നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘പെണ്ണും പൊറാട്ടും’ വലിയ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ കഥയും അവതരണവും കൊണ്ടാണ് ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോൾ ചിത്രം ഒടിടി സ്ട്രീമിങിലൂടെ കൂടുതൽ പ്രേക്ഷകരിലേക്കെത്തുകയാണ്. ഒടിടിയിലും മികച്ച പ്രതികരണങ്ങളോടെയാണ് ചിത്രം മുന്നേറുന്നത്.
#trendingpost #pennumporattum

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന വിശേഷണത്തോടെയാണ് ‘പെണ്ണും പൊറാട്ടും’ പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങിലൂടെ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ് .
#trendingpost #pennumporattum
നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണവുമായി രാജേഷ് മാധവന്റെ പെണ്ണും പൊറോട്ടും
അഭിനേതാവ് കൂടിയായ രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാധാരണ തിയേറ്ററിൽ ഇറങ്ങുന്ന സിനിമകൾക്ക് പോലും ഓ ടി ടി അവകാശം ലഭിക്കാത്ത കാലത്തിലൂടെയാണ് സിനിമാലോകം കടന്നുപോകുന്നത്. എന്നാൽ പ്രദർശനത്തിന് തിയേറ്ററിൽ എത്തുന്നതിനുമുമ്പ് തന്നെ സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയിരുന്നു.
പാലക്കാട് ജില്ലയിലെ പട്ടട എന്ന സാങ്കല്പിക ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. കുറച്ചു മനുഷ്യരും ഒരു ലോഡ് മൃഗങ്ങളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ആഖ്യാന ശൈലി കൊണ്ടും, ചർച്ചചെയ്യുന്ന വിഷയം കൊണ്ടും മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയത്. ഫിലിം ഫെസ്റ്റിവലികളിൽ മികച്ച അഭിപ്രായം നേടിയതിനു ശേഷം തീയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് തിയേറ്ററുകളിലും ജനം മികച്ച പിന്തുണയാണ് നൽകിയത്.
ആക്ഷേപഹാസ്യവും, കാരിക്കേച്ചർ സൃഷ്ടികളും നിറഞ്ഞ ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. ചിത്രം ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചപ്പോൾ സംവിധായകൻ രാജേഷ് മാധവന് മികച്ച കയ്യടികളാണ് ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുട്ടു എന്ന നായക്ക് വേണ്ടി ഡബ്ബ് ചെയ്തത് മലയാളത്തിന്റെ പ്രിയ യുവതാരം ടൊവിനോ തോമസ് ആണ്. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് വലിയ സംഘർഷം ഉണ്ടാക്കുന്ന ആളുകളാണ് നമ്മുടെ ചുറ്റുമുള്ളത്. അത്തരക്കാരെ ആക്ഷേപഹാസ്യത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നുണ്ട്.
'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.
സബിൻ ഉരളികണ്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്, ഡോൺ വിൻസെന്റാണ് സംഗീതം നൽകിയത്, ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിച്ചത്. സന്തോഷ് ടി കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും, ഷെറിൻ റേച്ചൽ സന്തോഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
#pennumporattum
✨🌟✨🐕🌿 വിജയകരമായി തീയേറ്ററുകളിൽ ഓടിക്കഴിഞ്ഞ് സുട്ടു ഇപ്പോൾ ഓ ടി ടി യിൽ എത്തിയിരിക്കുന്നു✨🌿 ഈ റിയലിസ്റ്റിക് ദർശ്യാനുഭവം✨ കാണൂ ആസ്വദിക്കൂ🌿
#pennumporattum #oot #netflix #streamingnow #ismediaentertainment
ഗ്രാമത്തിന്റെ കഥ, ലോകം കാണുന്നു
പെണ്ണും പൊറാട്ടും നെറ്റ്ഫ്ലിക്‌സിൽ
നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണവുമായി രാജേഷ് മാധവന്റെ പെണ്ണും പൊറോട്ടും
അഭിനേതാവ് കൂടിയായ രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാധാരണ തിയേറ്ററിൽ ഇറങ്ങുന്ന സിനിമകൾക്ക് പോലും ഓ ടി ടി അവകാശം ലഭിക്കാത്ത കാലത്തിലൂടെയാണ് സിനിമാലോകം കടന്നുപോകുന്നത്. എന്നാൽ പ്രദർശനത്തിന് തിയേറ്ററിൽ എത്തുന്നതിനുമുമ്പ് തന്നെ സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയിരുന്നു.
പാലക്കാട് ജില്ലയിലെ പട്ടട എന്ന സാങ്കല്പിക ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. കുറച്ചു മനുഷ്യരും ഒരു ലോഡ് മൃഗങ്ങളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ആഖ്യാന ശൈലി കൊണ്ടും, ചർച്ചചെയ്യുന്ന വിഷയം കൊണ്ടും മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയത്. ഫിലിം ഫെസ്റ്റിവലികളിൽ മികച്ച അഭിപ്രായം നേടിയതിനു ശേഷം തീയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് തിയേറ്ററുകളിലും ജനം മികച്ച പിന്തുണയാണ് നൽകിയത്.
ആക്ഷേപഹാസ്യവും, കാരിക്കേച്ചർ സൃഷ്ടികളും നിറഞ്ഞ ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. ചിത്രം ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചപ്പോൾ സംവിധായകൻ രാജേഷ് മാധവന് മികച്ച കയ്യടികളാണ് ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുട്ടു എന്ന നായക്ക് വേണ്ടി ഡബ്ബ് ചെയ്തത് മലയാളത്തിന്റെ പ്രിയ യുവതാരം ടൊവിനോ തോമസ് ആണ്. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് വലിയ സംഘർഷം ഉണ്ടാക്കുന്ന ആളുകളാണ് നമ്മുടെ ചുറ്റുമുള്ളത്. അത്തരക്കാരെ ആക്ഷേപഹാസ്യത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നുണ്ട്.
'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.
സബിൻ ഉരളികണ്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്, ഡോൺ വിൻസെന്റാണ് സംഗീതം നൽകിയത്, ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിച്ചത്. സന്തോഷ് ടി കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും, ഷെറിൻ റേച്ചൽ സന്തോഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
#pennumporattum
What’s on your watchlist for this week?
Aspirants Season 3, No Other Choice, Zootopia 2, Dynasty: The Murdochs, Made in Korea, Scarpetta, Couple Friendly, The Family McMullen, One Piece Season 2, Funky, Anniversary, Sankalp, Pookie, Twisted Yoga, The Madison, Melania.
#nokioapp #movies #series #newreleases #binge