The scene that looked impossible on paper turned into the most alive, buzzing, and unforgettable shoot days on the sets of Pennum Porattum. Peak energy everywhere, and that’s where the magic lived.
📸 @swaraj_m
#pennumporattum #pepo #malayalamcinema #screenwriter
#pennumporattum Hands down, the best Indian comedy film ever. If this movie is not No.1 on your watchlist, it absolutely needs to be. #malayalamcinema #malayalamcinema #rajeshmadhavan #comedy
Writer Ravi Sankar peaks here ❤️🥀
Sometimes cinema doesn’t shout its message.
It whispers a truth that slowly breaks you inside.
In Pennum Porattum,
one of the most painful yet poetic thoughts comes through a simple realization:
“Sometimes letting go helps more than holding on and suffering.”
From Suttu’s perspective, that emotion feels even heavier…
“ഞാൻ സഹിക്കാൻ പഠിച്ച സമയത്ത്
മറക്കാൻ പഠിച്ചാൽ മതിയായിരുന്നു…” 😭
That line isn’t just dialogue.
It’s a feeling of silent endurance… unconditional love… and helpless attachment.
Through the eyes of a loyal soul who only knew how to stay,
the film beautifully shows how pain becomes deeper when love has no language to express itself.
Pennum Porattum emotional writing, Ravi Sankar dialogue depth, Suttu dog character perspective, Malayalam emotional drama highlights, heart touching cinema quotes, loyal love pain theme movies.
Some stories teach you to fight.
Some stories quietly teach you to let go… even when it hurts the most. ❤️
—
“If you’re a cinephile who lives for those theatre memes and movie-world magic, this world is for you @cine.lunatic_ ”
Fair Use Disclaimer: Clips and references belong to their respective owners. Used for entertainment, commentary, and educational purposes under Section 107 of the Copyright Act. DM for credit or removal.
ഗ്രാമത്തിന്റെ കഥ, ലോകം കാണുന്നു
പെണ്ണും പൊറാട്ടും നെറ്റ്ഫ്ലിക്‌സിൽ
നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണവുമായി രാജേഷ് മാധവന്റെ പെണ്ണും പൊറോട്ടും
അഭിനേതാവ് കൂടിയായ രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാധാരണ തിയേറ്ററിൽ ഇറങ്ങുന്ന സിനിമകൾക്ക് പോലും ഓ ടി ടി അവകാശം ലഭിക്കാത്ത കാലത്തിലൂടെയാണ് സിനിമാലോകം കടന്നുപോകുന്നത്. എന്നാൽ പ്രദർശനത്തിന് തിയേറ്ററിൽ എത്തുന്നതിനുമുമ്പ് തന്നെ സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് വാങ്ങിയിരുന്നു.
പാലക്കാട് ജില്ലയിലെ പട്ടട എന്ന സാങ്കല്പിക ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. കുറച്ചു മനുഷ്യരും ഒരു ലോഡ് മൃഗങ്ങളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ആഖ്യാന ശൈലി കൊണ്ടും, ചർച്ചചെയ്യുന്ന വിഷയം കൊണ്ടും മികച്ച പ്രേക്ഷക പിന്തുണയാണ് നേടിയത്. ഫിലിം ഫെസ്റ്റിവലികളിൽ മികച്ച അഭിപ്രായം നേടിയതിനു ശേഷം തീയേറ്ററുകളിൽ എത്തിയ സിനിമയ്ക്ക് തിയേറ്ററുകളിലും ജനം മികച്ച പിന്തുണയാണ് നൽകിയത്.
ആക്ഷേപഹാസ്യവും, കാരിക്കേച്ചർ സൃഷ്ടികളും നിറഞ്ഞ ചിത്രത്തിന് പ്രത്യേകതകൾ ഏറെയാണ്. ചിത്രം ഐ എഫ് എഫ് കെ യിൽ പ്രദർശിപ്പിച്ചപ്പോൾ സംവിധായകൻ രാജേഷ് മാധവന് മികച്ച കയ്യടികളാണ് ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സുട്ടു എന്ന നായക്ക് വേണ്ടി ഡബ്ബ് ചെയ്തത് മലയാളത്തിന്റെ പ്രിയ യുവതാരം ടൊവിനോ തോമസ് ആണ്. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് വലിയ സംഘർഷം ഉണ്ടാക്കുന്ന ആളുകളാണ് നമ്മുടെ ചുറ്റുമുള്ളത്. അത്തരക്കാരെ ആക്ഷേപഹാസ്യത്തിലൂടെ ഈ ചിത്രം വരച്ചുകാട്ടുന്നുണ്ട്.
'ഭീഷ്മ പർവ്വം', 'റാണി പത്മിനി' തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.
സബിൻ ഉരളികണ്ടിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്, ഡോൺ വിൻസെന്റാണ് സംഗീതം നൽകിയത്, ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിച്ചത്. സന്തോഷ് ടി കുരുവിളയും ബിനു ജോർജ് അലക്സാണ്ടറും, ഷെറിൻ റേച്ചൽ സന്തോഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
#pennumporattum
"പെണ്ണും പൊറാട്ടും" സിനിമയിലെ ഭൂമി, മനുഷ്യർ, സാംസ്കാരീകത, മൃഗങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ച് സംവിധായകൻ രാജേഷ് മാധവനും തിരക്കഥാകൃത്ത് രവി ശങ്കറും സംസാരിക്കുന്നു.
#PennumPorattum #Pepo #rajeshmadhavan #RaviSankar
'മലയാള സിനിമയുടെ ആ വീട്ടിലേക്ക് ഞങ്ങൾ ഇല്ല'
'പെണ്ണും പൊറാട്ടും' സംവിധായകൻ രാജേഷ് മാധവനും തിരക്കഥാകൃത്ത് രവി ശങ്കറും ആയി നടത്തിയ അഭിമുഖം തിങ്കളാഴ്ച പുറത്തിറങ്ങുന്ന മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നു.
വായിക്കുമല്ലൊ ♥️
#rajeshmadhavan #RaviSankar #PennumPorattum
What’s on your watchlist for this week?
Aspirants Season 3, No Other Choice, Zootopia 2, Dynasty: The Murdochs, Made in Korea, Scarpetta, Couple Friendly, The Family McMullen, One Piece Season 2, Funky, Anniversary, Sankalp, Pookie, Twisted Yoga, The Madison, Melania.
#nokioapp #movies #series #newreleases #binge