Syam Sree Kumar

@manwiththirdeye

LS Jr. Soch Sahi Hei, Zamaana Galat Hei❗ Get Malayalified @malayalifying Voice-Overs @kadhaisollattuma
Followers
1,452
Following
972
Account Insight
Score
26.98%
Index
Health Rate
%
Users Ratio
1:1
Weeks posts
Rafeeq Ahamed in വർത്താനം ✨ Full video out on YouTube👇🏽 Check out bio for link [ Marupuram , Jisma Faiz, DC Books, DCB, Sedora, Interview, Podcast, Shorts, Youtube, My Book, Booklove, Malayalam, Short Stories, Book Reader, Malayalam Podcasts, Novel, Bookstagram, Mallugram, Booklover, Malayalam Short Stories, Book Quotes, Malayalam Books, Keralagram, Deep Thoughts, Bookaddict, Malayalam Writers, Book Lovers, Malayalam Literature, Reading Community, Malayalam Quotes, Voice Over, Book Reel, Quote Of The Day, Book Recommendations, Malayalam Reads, Bookish, Malayalam, Malayalam Novel, Own Voice, shotoniphone ]
10 0
2 days ago
എഴുത്തിലൂടെ സംസാരിക്കുമ്പോൾ… വർത്താനം വിത്ത് @rafeeq_ahamed_ #02 Stay tuned ✨ [ Rafeeq Ahamed, Malayalam, Podcast, My Book, Booklove, Malayalam, Short Stories, Book Reader, Malayalam Podcasts, Novel, Bookstagram, Mallugram, Booklover, Malayalam Short Stories, Book Quotes, Malayalam Books, Keralagram, Deep Thoughts, Bookaddict, Malayalam Writers, Book Lovers, Malayalam Literature, Book reel, Reading Community, Malayalam Quotes, Voice Over, Book Reel, Malayalam book reel, Quote Of The Day, Book Recommendations, Malayalam Reads, Malayalam viral, Bookish, Malayalam, Malayalam Novel, Own Voice, shotoniphone ]
109 5
3 days ago
എഴുത്തിലൂടെ സംസാരിക്കുമ്പോൾ… വർത്താനം വിത്ത് @rafeeq_ahamed_ #01 Stay tuned ✨ [ Rafeeq Ahamed, Malayalam, Podcast, My Book, Booklove, Malayalam, Short Stories, Book Reader, Malayalam Podcasts, Novel, Bookstagram, Mallugram, Booklover, Malayalam Short Stories, Book Quotes, Malayalam Books, Keralagram, Deep Thoughts, Bookaddict, Malayalam Writers, Book Lovers, Malayalam Literature, Book reel, Reading Community, Malayalam Quotes, Voice Over, Book Reel, Malayalam book reel, Quote Of The Day, Book Recommendations, Malayalam Reads, Malayalam viral, Bookish, Malayalam, Malayalam Novel, Own Voice, shotoniphone ]
59 19
4 days ago
മിണ്ടി തുടങ്ങിയ കാലത്തേക്കുറിച്ച് ഇന്നത്തെ ഓർമ്മശക്തീടെ ബാക്കിയിൽ വല്ല്യ പിടിയില്ല. പക്ഷേ, അയച്ചിട്ടുള്ള മെസേജുകളിൽ കൂടുതലും രണ്ടാളും അത്രയും നഷ്ടപ്പെട്ട നേരങ്ങളാവും ഉള്ളതെന്ന് തോന്നുന്നു. വായ്ച്ച് നോക്കുമ്പോ എല്ലാത്തിലും രണ്ട് പെമ്പിള്ളേർ അങ്ങോട്ടും ഇങ്ങോട്ടും പല രീതിക്ക് ആശ്വസിപ്പിച്ച ചിരികൾ മാത്രമാണ് അവശേഷിക്കാറ്. ഇവളെഴുതുന്നത് എല്ലാം എനിക്കിഷ്ടാണ്. മേൽവിലാസം അവസാനത്തെ സ്വന്തം കോപ്പി അയച്ച് തന്നത് വായ്ച്ച് കരഞ്ഞത് മുതൽ ഉപ്പാറ്റിന്റെ ആദ്യ എഡിറ്റിംഗ് വായനയിലെ കരച്ചിൽ വരെ. അതങ്ങനെയാണല്ലോ, ചില ആൾക്കാരുടെ എഴുത്തിലൊരു വിശ്വാസം ഉണ്ടാവും. ഇത് തികച്ചും ഒരു പേഴ്സണൽ പോസ്റ്റ് ആണ്. @thinkinkproject ലേക്ക് വളരെ യാദൃശ്ചികമായി കടന്നുവന്നതാണ് ഉപ്പാറ്റ്. ഒരു പേടിയായിരുന്നു ആദ്യം ഇത് എടുക്കാൻ. മറ്റെവിടെയെങ്കിലും ആയിക്കൂടെ എന്ന് ഞങ്ങൾ ചോദിച്ചിട്ടും മാറാതെ നിന്നതിന് അവളോട് മാത്രമാണ് ഇന്ന് സ്നേഹം അറിയിക്കാനുള്ളത്. മുൻപ് പറഞ്ഞത് പോലെ unplanned ആയി തുടങ്ങിയ ഒന്നിന് (thinkinkproject) കൂടുതൽ അർത്ഥങ്ങൾ ഉണ്ടാവുന്നത് ഇങ്ങനെയാണെന്ന് തോന്നുന്നു. ഉപ്പാറ്റ് വെറുതെ വായിച്ച് പോകാൻ കഴിയുന്ന ഒരു പുസ്തകമല്ല. ഒരുപാട് മനുഷ്യരുടെ നീറ്റല് അത് പേറുന്നുണ്ട്. നമ്മൾക്ക് പരിചിതവും അപരിചിതവും ആയ കടലിന്റെ, കടപ്പുറത്തിന്റെ, അതിലെ മനുഷ്യരുടെ, ഇരമ്പലിന് വല്ലാത്ത കനമുണ്ട്. ഇത് തീർത്തും പബ്ലിഷർ എന്നതിൽ നിന്ന് മാറി ഒരുപാട് തവണ വായിച്ചിട്ടും ഇനിയും എഴുത്തിൽ ബാക്കി വെച്ചിരിക്കുന്നതിനെ നോക്കിക്കാണുന്ന ഒരു വായനകാരിയുടെ കാഴ്ചപ്പാടാണ്. ഉപ്പാറ്റ് ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടു കൂടിയുള്ള ഒന്ന്. @nisha_.krishnan._ നിന്നോട്, ഇനീം എഴുതുക. ഉണ്ടാകാനുള്ള തളർച്ചകൾക്ക് അത് മറുമരുന്നാവും. എന്നത്തെയും പോലെ കെട്ടിപ്പിടിക്കാൻ ഞങ്ങള് ണ്ടാവും. 🫂🤍 ഉപ്പാറ്റിന്റെ പകലിൽ അവൾക്ക് വേണ്ടി വന്ന എല്ലാവർക്കും സ്നേഹം. @sreeragramachandran24 Thank you for the beautiful cover വായിക്കാത്തവരും വാങ്ങാത്തവരും @thinkinkproject @nisha_.krishnan._ DM ചെയ്യുമല്ലോ. @manwiththirdeye നല്ല വായനയുടെ പുസ്തകങ്ങളെന്ന ചിന്തയിലെ നമ്മൾക്ക് വാക്ക് പാലിക്കാൻ കഴിയുന്നുണ്ടല്ലോ അല്ലേ? 😅 Uppattu, Nisha Krishnan, Malayalam Novel
190 17
21 days ago
കാണായ്മ #postcard [ pf mathews, kanayma, dc books, malayalam novel, handwritten, postcards ]
58 4
22 days ago
നിഷയുടെ പുതിയ നോവൽ "ഉപ്പാറ്റ്" കടല് പറ്റിക്കിടക്കുന്ന ഏതു നേരവും, ഉപ്പു കാറ്റേൽക്കുന്ന ഭൂമിയാണ് ഉപ്പാറ്റ്. ഉപ്പാറ്റ് പോലൊരു മനുഷ്യന്റെ ജീവിതം എപ്രകാരമാകും? ഈ ചോദ്യത്തിന് ഉത്തരo കണ്ടെത്തുമ്പോഴേക്കും, ചിലപ്പോൾ ഈ പുസ്തകം അവസാനിച്ചേക്കും. സ്നേഹം കൊണ്ട് മാത്രം ജീവിതത്തിൽ നിസ്സഹായനായി പോകുന്ന ഒരു മനുഷ്യന്റെ കഥ. ഒരു പാട് വായനകൾ ഉണ്ടാവട്ടെ... ഒത്തിരി ആളുകളിലേയ്ക്ക് പുസ്തകം എത്തട്ടെ... ഒത്തിരി സന്തോഷം സഹോ🫂 🫂🤍 നിഷേടെ ഉപ്പാറ്റ്🤍 #focusonyourgoals #selfgrowthjourney #motivationdaily #calmvibes #readingtime
128 17
27 days ago
അപരിചിതമായത് പരിചിതമാവും പോലെ, പരിചിതമായതൊക്കെ ഒരുനാൾ അപരിചിതത്വത്തിന്റെ മൂടലിൽ മറയും.
69 10
1 month ago
ഇത്രേം കാലത്തിനിടയിൽ ഞാൻ ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയതും, എന്നോട് ഇങ്ങോട്ട് അടിയിട്ടിട്ടുള്ളതും ഒരാളാണ്, എൽ.പി. അടിയിടുന്ന സമയത്ത് ഞങ്ങളെ കാണുന്ന മൂന്നാമതൊരാൾ ഒരിക്കലും വിചാരിക്കില്ല ഞങ്ങൾ ഇനി പരസ്പരം ഈ ജീവിതകാലത്ത് സംസാരിക്കുമെന്ന്, അമ്മാതിരി വാഗ്വാദങ്ങളാണ്. ആദർശപരമായി ഞങ്ങൾ സന്ദേശത്തിലെ ശ്രീനിവാസനും ജയറാമുമാണെന്ന് എനിക്ക് ഇടയ്ക്കിടെ തോന്നാറുണ്ട്. പക്ഷേ, ദേഷ്യത്തിന്റെ ചൂട് കുറയുമ്പോ ഒന്നുകിൽ ഞാൻ അങ്ങോട്ട് പോയി മിണ്ടും, ഇല്ലേൽ ഇങ്ങോട്ട്. അത്രേയൊക്കെയേ ഞങ്ങളുടെ കലിപ്പിന് ആയുസുള്ളൂ. എത്ര തവണ തല്ലുണ്ടാക്കിയാലും നമ്മുടെ പ്രിയപ്പെട്ടവരോടുള്ള ഇഷ്ടം അങ്ങനൊന്നും പൊയ്പോവില്ലെന്ന് അറിഞ്ഞതും ഈ മനുഷ്യത്തിയിൽ നിന്ന് തന്നെ. തിരികെ പോകാൻ നമുക്ക് അവരല്ലേ ഉള്ളൂ?🫂 - എന്ന് എൽ.പിയുടെ സ്വന്തം ഞാൻ.
99 18
1 month ago
മേടത്തിൽ താലികെട്ട്✨ #AandAwedding
167 13
1 month ago
“നിലാവെളിച്ചമേ, എന്നെ പൊതിഞ്ഞുപിടിച്ചാലും”🫂 #basheer
37 12
1 month ago
***നിങ്ങളും-എങ്ങളും*** മൃഗത്തോലിൽ പൊതിഞ്ഞ കസേരകളിൽ പുറമമർത്തിയിരിക്കുന്ന മേലാളന്മാരെ ഇങ്ങ് താഴെ പ്രതികരിക്കാത്ത സാധാരണക്കാർ മൗനംഭജിച്ച്-ഊഴംകാത്ത് നടുവുറപ്പിച്ച ഉളുത്ത തടിബെഞ്ചിലിരുത്തണം. സ്വന്തം നികുതി കൊടുത്ത് കിട്ടും ‘സൗജന്യങ്ങൾ’ വാങ്ങി വരും യേമാന്റെ അരിസഞ്ചിയിൽ കൈയ്യിട്ട് വാരണം. മരുന്നുവാങ്ങി തരാമെന്ന് പറഞ്ഞ്, കാശില്ലാതെ തൊലിച്ചുളിഞ്ഞ തമ്പ്രാട്ടിമാർ വശംകെടുമ്പോഴാ ആ പണത്താലുത്സവം തലസ്ഥാനത്ത് ബഹുകേമം നടത്തണം. നിറം ചേർത്ത വാക്കുകൾ നൽകി ആശിപ്പിച്ച്, നിർദ്ധാക്ഷണ്യമത് പാലിക്കാതെ കണ്ണുമടച്ച് നിഷേധിച്ചേക്കണം. പണിയെടുക്കുന്ന രാജഭൃത്യ-ഭൃത്യന്മാരുടെ മാനത്തിനും അധ്വാനത്തിനും മനുഷ്യത്വംതീണ്ടാത്ത വില പറയണം. അവകാശങ്ങൾക്കായി വായ് തുറക്കുന്ന അവരുടെ പൈതങ്ങളുടെ രക്തം പകലിലുമിരുളിലും നിലത്ത് വീഴ്ത്തണം. ഇതുമിതിനപ്പുറവും ചെയ്ത് നരകിപ്പിക്കുന്നതിനിടയിൽ അവരോട് ചോദിക്കണം, യേമാനേ, ഇങ്ങനെ തന്നെയല്ലേ നിങ്ങളും എങ്ങളോട് ചെയ്തേ? അപ്പോഴതിൽ തെറ്റുണ്ടാവാൻ തരമേതുമില്ല, ല്ലേ? ‘ജന-ആധിപത്യം’ വാഴട്ടെ!
10 6
1 month ago
PAUSE🖤 📸 Rudran Sir [ Pepper House, Kochi-Muziris Biennale, Fort Kochi, Shotoniphone ]
151 52
1 month ago