പ്രിയപ്പെട്ട അഖിൽ ചേട്ടനും സത്യൻ സാറിനും,
എനിക്ക് എന്നിലുള്ള വിശ്വാസത്തേക്കാൾ കൂടുതൽ നിങ്ങൾ രണ്ടുപേരും എന്നെ വിശ്വസിച്ചു. അതുകൊണ്ട് മാത്രമാണ് delulu എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞിരിക്കുന്നത്. ഇതിന് ഞാൻ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. സ്വന്തം കുട്ടിയെപ്പോലെ എന്നെ നോക്കിയതിന് ഒരുപാട് നന്ദി 🥹❤️
Working with the അന്തിക്കാട് univere really just feels like spending time with family❤️
Dear Akhil chetta and sathyan sir,
the only reason everyone has delulu in their hearts is because you both trusted me with it more than I trusted myself. I'm forever grateful to you both, thank you for taking care of me like your own🥹❤️
Thank you so so much calicutttt🥹❤️
Extremely overwhelmed by the love and response we got from you all for athiradi! Hoping to see you all in the same spirit at the theatres on May 14!!
@officialfejo thank you for the coinidental "delulu song" and the performance😋
@dr.ananthu.s@basiljosephentertainment
A Fantastically executed event🔥🙌
Photographed by : @cloudsbyvibin