ചേർപ്പ് ഭഗവതിയുടെ 1444 -ാമത്
പെരുവനം ആറാട്ടുപുഴ പൂരം അശ്വതി വേല...🙏🏻❤️
2026 മാർച്ച് 20 വെള്ളി
- കൊടിയേറ്റം - രാവിലെ 8 മണിക്ക്
- വെളിച്ചെണ്ണ സമർപ്പണം - രാവിലെ 8:00 മുതൽ 10:00 വരെ വൈകീട്ട് 5:00 മുതൽ 7:00 വരെ
- അശ്വതി പണം വെയ്ക്കൽ - വൈകീട്ട് 7:00 മുതൽ
- തേങ്ങാമുറി വിളക്ക് - രാത്രി 8:00 മണിക്ക്
- എഴുന്നെള്ളിപ്പ് പഞ്ചാരിമേളം - രാത്രി 10:30 ന്
#cherpubhagavathytemple #pooram #aswathyvela #peruvanamkuttanmarar #cherpubagavathy
വേർപാടിന്റെയും നഷ്ടബോധത്തിന്റെയും ആഴം ഇത്രത്തോളം മനോഹരമായി വരച്ചുകാട്ടിയ മറ്റൊരു കവിതയുണ്ടോ? വയലാറിന്റെ തൂലികയിൽ വിരിഞ്ഞ ശോകാർദ്രമായ വരികൾക്ക് രാജീവ് മേനോന്റെ (@rajeev.cherpu ) ജീവൻ തുടിക്കുന്ന ശബ്ദഭാവം.
“മൂകത നീലത്തിരശ്ശീല വീഴ്ത്തിയ
ശോകാന്ത ജീവിത നാടകവേദിയിൽ...” 🥀
എത്ര അർത്ഥവത്താണ് ഈ വരികൾ! പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനീയറായിരുന്നെങ്കിലും, പി. കെ. വിക്രമൻ നായരുടെ ജീവൻ നാടകങ്ങളിലായിരുന്നു.
'മാർത്താണ്ഡവർമ്മ'യിലെ ഹക്കിം ആയും, 'അവൻ വരുന്നു' എന്ന നാടകത്തിലെ മാത്തുക്കുട്ടിയായും വേദിയിൽ പകർന്നാടിയ ആ പ്രതിഭ 1962 നവംബറിൽ ജീവിതമെന്ന നാടകവേദിയിൽ നിന്നും പാതിവഴിയിൽ അരങ്ങൊഴിഞ്ഞു. വിക്രമൻ നായരുടെ അകാലവിയോഗത്തിൽ നീറുന്ന മനസ്സോടെ വയലാർ കുറിച്ചതാണ് ഈ നെഞ്ചുരുക്കുന്ന വരികൾ.
രാജീവ് മേനോന്റെ സ്വരമാധുരിയിൽ ഈ വരികൾ കേൾക്കുമ്പോൾ, പാതിവഴിയിൽ മാഞ്ഞുപോയ ആ രാജഹംസം നമ്മുടെ കൺമുന്നിൽ തെളിയുന്നതുപോലെ...
Credits:
Poem: Rajahamsam
Poet: Vayalar Ramavarma
Music: Prof. V Madhusoodanan Nair
Recited by: @rajeev.cherpu
#kavithaashakalangal #malayalampoems #malayalampoet #malayalampoem #malayalampoetry
തൃശ്ശൂരിൽ നിന്നുള്ള വ്യവസായികൾ ബില്ല്യനേയെഴ്സ് ഒക്കെ ഇവിടുള്ള ഗ്രാമങ്ങളിൽ ജനിച്ചു വളർന്ന ആൾക്കാരാണ്, എന്ത് കൊണ്ടാകും അത്?
ഇങ്ങനെ ഒരു ചോദ്യം പി ഐ വി എഫ് വേദിയിൽ ചോദിക്കുകയുണ്ടായി. രസകരമായ ഒരു ഒരു നിരീക്ഷണമാണ് അത്. എന്തുകൊണ്ടാകും ഇതെന്ന് ആലോചിച്ചിട്ടുണ്ടോ?തൃശ്ശൂരിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ എന്റെ ഉത്തരം ഇതാണ് - കേട്ടു നോക്കൂ. നേരത്തെ സംസാരിച്ചിരുന്ന പോലെ ഒരാളുടെ ഭൂമിക / ജ്യോഗ്രഫി എങ്ങനെ അയാളുടെ വിജയത്തെ സ്വാധീനിക്കുന്നു എന്നതുമായും ഇതിനെ ചേർത്ത് വായിക്കാം.
An interesting question that was directed at me during PIVF 👇
Many of the millionaire businessmen from Thrissur are actually based out of its villages. Why do you think that is?
It’s a fascinating observation—and one that connects deeply with our earlier discussions on how geography shapes a person’s success. Growing up in a village in Thrissur myself, I’ve experienced how certain qualities are nurtured here—especially strong organisational skills, community involvement, and early exposure to responsibility. These seemingly small things can have a powerful impact later in life.
Listen to the video and let me know your thoughts. I’d love to hear perspectives from people outside Thrissur as well—have you noticed similar patterns where you come from?
#zerotosuccess
ഈ സിനിമയിൽ ഒരു സിഗരറ്റ് പോലും വലിച്ചിട്ടില്ല | The Power of Positivity in Films – Rajeev Menon Speaks | Sarvam maya
Watch Full Interview : https://youtu.be/Ou1TZL4abGc?si=1of_c14ycvGnBEUw
Rajeev Menon,
Feel-Good Movies,
Positive Cinema,
sarvam maya
#RajeevMenon
#FeelGoodMovies
#CinemaWithPurpose
#PositiveCinema
#SarvamMaya
#mediapediathrissur
Video ഇഷ്ടമായാൽ 👍 Like ചെയ്യൂ
💬 Comment ഇടൂ
🔔 Channel Follow ചെയ്യൂ
അഖിൽ സത്യൻ എന്ന ഡിറക്ടറുടെ ഏറ്റവും വലിയ ക്വാളിറ്റി | Rajeev Menon Praises Akhil Sathyan’s Clarity as a Director | Sarvam maya | Nivin Pauly
Watch Full Interview : https://youtu.be/Ou1TZL4abGc?si=Z-JOVMnk0N49iv2F
Rajeev Menon,
Akhil Sathyan,
Film Director,
Producer Interview
#RajeevMenon
#AkhilSathyan
#SarvamMaya
#mediapediathrissur
#nivinpauly
Video ഇഷ്ടമായാൽ 👍 Like ചെയ്യൂ
💬 Comment ഇടൂ
🔔 Channel Follow ചെയ്യൂ