നടന വിസ്മയത്തിനൊപ്പം! മലയാളത്തിന്റെ അഭിമാനം ശ്രീ മോഹൻലാലിന് ബോംബെ ടൈലേഴ്‌സിന്റെ ആദ്യത്തെ ടിക്കറ്റ് നൽകി ആശംസകളും അനുഗ്രഹവും ഏറ്റു വാങ്ങാൻ സാധിച്ചു. ഹൃദയം നിറഞ്ഞ നന്ദി ലാലേട്ടാ... ഈ ചേർത്ത് നിർത്തലിന് 🫶
#lalettan😘 #mohanlal #surabhilakshmi
Magic if
യു. എ. ഇ മലയാളികൾക്കായുള്ള അഭിനയ പരിശീലനകളരി
നിങ്ങളുടെ അഭിനയസ്വപ്നങ്ങൾ
യാഥാർത്ഥ്യമാക്കാൻ വേദിയൊരുക്കുകയാണ് ഞങ്ങൾ. നിരന്തരമായ പരിശീലനത്തിലൂടെയും പ്രയോഗത്തിലൂടെയും മാത്രമേ അഭിനേതാക്കൾ കാലോചിതമായി നവീകരിക്കപ്പെടുകയുള്ളു എന്ന തിരിച്ചറിവിൽ നിന്നാണ് 15 മുതൽ 20 ദിവസം വരെ നീണ്ടു നിൽക്കുന്ന ഈ പരിശീലന പദ്ധതിയുടെ ഉള്ളടക്കം രൂപപ്പെടുത്തിയിരിക്കുന്നത്.
Workshop insights:
Magic if
In Front of live audience and Camera
Realism and stylisation.
Creating inner worlds
physicalization
psycho-physical unity.
Sensory Activation
Psychological gesture
concentration of attention
Truth and belief
objectives and super objectives
Emotional memory
imaginary characters
complexes and awareness
improvisations
Actor character conflict
concept of I, we and other
Logical line of action
മലയാളികളുടെ പ്രിയ നടിയും നാഷണൽ അവാർഡ് ജേതാവുമായ സുരഭിലക്ഷ്മിയും,( MA in theatre arts, Mphil in performing arts, pursuing PhD in theatre arts,2 times Kerala Sangheetha Nataka academy state awardee) ഒപ്പം കാലടി സംസ്കൃത സാർവ്വകലാശാല നാടക അദ്ധ്യാപകനും സ്ക്രിപ്റ്റ് റൈറ്ററും, സംവിധായകനുമായ ശ്രീ വിനോദ് കുമാറുമാണ്(4 times Kerala Sangheetha Nadaka Academy state awardee )ക്ലാസുകൾ നയിക്കുന്നത്. കൂടാതെ മലയാള സിനിമയിലെ ഏതാനും പ്രതിഭകളുമായി അഭിനയാനുഭവങ്ങൾ പങ്ക് വെയ്ക്കാനുള്ള അവസരവും ലഭിക്കുന്നു.
അഭിനയ പരിശീലന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന നാടകാവതരണത്തിൽ സുരഭി ലക്ഷ്മിയോടൊപ്പം അരങ്ങ് പങ്കിടാനുള്ള അവസരം കൂടി ക്യാബംഗങ്ങൾക്ക് ലഭിക്കുന്നതാണ്.
പരിശീലന കളരിയിൽ പങ്കെടുപ്പിക്കാവുന്നവരുടെ എണ്ണത്തിൽ പരിധിയുള്ളതിനാൽ എത്രയും
പെട്ടന്ന് ബന്ധപ്പെടുക.
@sheekampany@mudraeventsllc@mttd.uae@vinod.kumar____@she_thewallofemotion
shibinsayed
🎥 @shain_saboora
#ActingWorkshopUAE #SurabhiLakkshmi #RealArtistsOnly #MalayalamTheatre #ActingInspiration #UAEEvents #MalayalamCinema #SurabhiWithArtists #Abhinayam
#sheekampany #TheatreWorkshop #LivePerformance #ArtInAction #StageMagic #CreativeJourney
#StageWithLegends #UAETheatre #ActingDreams #PerformersUnite
"മാജിക് ഇഫ്" അവതരിപ്പിക്കുന്ന നാടകം 'ബോംബെ ടെയ്ലേഴ്‌സ് ' നവംബർ 24,26 തിയ്യതികളിൽ വൈകീട്ട് 7.00 ചാവറ കൾച്ചറൽ സെന്ററിൽ.
നിങ്ങളുടെ സീറ്റുകൾ Book My Show ലൂടെ ഇപ്പോൾ തന്നെ ഉറപ്പുവരുത്തുക
/plays/bombay-tailors/ET00470265
#bombaytailors #surabhi #drama #theater #nadakam #chavara #performance #drama #cochin