I started with a dream… still chasing it harder every day.
This is just the beginning. 🚀
#IndianFilmIndustry #Tollywood #Bollywood #Kollywood #Mollywood ActorLife ActingCareer PhotoshootVibes PortraitPerfection ReelsIndia ExplorePage ViralNow TrendingPost StruggleToSuccess ActorJourney StayHungry DreamChaser
Double the dream, double the release. Two of my films hit screens this week. Forever grateful. 💫🎥one heart full of gratitude. 💖 #double release @godmovie_official on 5th June
@aabhyantharakuttavaali on 6th June
❤️❤️❤️
സാറുമമ്മി
എന്റെ കുടുംബത്തിന്റെ നട്ടെല്ല്. കുട്ടിക്കാലം മുതലേ അല്ലേൽ ജീവിതത്തിന്റെ വളർച്ചയുടെ കാലങ്ങളിൽ എന്നെ എല്ലാവരെയും ഒരേപോലെ സ്നേഹിക്കാൻ പഠിപ്പിച്ചതും എല്ലാവരെയും ചേർത്തു നിർത്താൻ പഠിപ്പിച്ചതും എല്ലാവരെയും ചേർത്ത് പിടിപ്പിക്കാൻ പഠിപ്പിച്ചതും എന്നിൽ വ്യക്തിത്വം ഉണ്ടായതിന്റെ തുടക്കം അവിടുന്ന് തന്നെയാണ് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ചിലപ്പോൾ അത് സാറുമമ്മിക്ക് സാധ്യമായത് കുട്ടിക്കാലത്തെ സാഹചര്യങ്ങളും ഒരു ടീച്ചർ ഒരു ഹെഡ്മിസ്ട്രസ് എന്നീ നിലയിൽ പ്രവർത്തിച്ചതുകൊണ്ടാവാം. ഞാൻ ആദ്യമായി ഒരു കാർ എടുത്തപ്പോഴും അതിന്റെ നമ്പറിനു വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടില്ല എനിക്ക് ഒന്നും ഓർക്കാതെ തന്നെ അത് സാറുമമ്മി ജനനത്തീയതി ആക്കണമെന്ന് ഞാൻ ആഗ്രഹിച്ചു അത് കിട്ടുകയും ചെയ്തു KL 07 CB 1010 . എല്ലാവർക്കും എന്റെ കാർ നമ്പർ വളരെ ഇഷ്ടമാണ്. ഇന്ന് രാവിലെ ഞങ്ങൾ നിന്ന് ആകുന്നത് ഞങ്ങളെ ജീവനോട് സ്നേഹിച്ച ഞാൻ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത എന്റെ സാറുമമ്മിയെ ആണ്. സാറുമമ്മിയെ ഇനി നിത്യതയിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തെങ്ങുംപള്ളിയിൽ ശ്രീമതി സോശാമ്മ മാത്യു (91) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (27 ജനുവരി 2025) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ തുടർന്ന് ആനാരി സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ 3 മണിക്ക് സംസ്കാര ചടങ്ങ് നടത്തുന്നതാണ്.