Home bijibalPosts

Bijibal Maniyil

@bijibal

അന്നെന്നവളിന്ന്ഞാനവൾ
Followers
103k
Following
444
Account Insight
Score
63.78%
Index
Health Rate
%
Users Ratio
231:1
Weeks posts
Something new is coming up! 🎶 Shooting mode ❤️ @bijibal #musical #shoot #newventure
73 0
7 hours ago
“മറുമൊഴി” Now released in Bodhi Silent Scape YouTube channel Lyrics: @indrantiyez Music, Editing and Direction : @bijibal Singers: @soumya.ramakrishnan , @bijibal Music production: @devaduttbijibal Guitars: @anurag.rajeev.nayan Flute : @the____boy___who____lived Sitar: @paulsonsitar Strings: Kochi Strings @bodhisilentscape_official
584 42
7 days ago
മറുമൊഴി Bodhi Silent Scape YouTube ചാനലിൽ കണ്ട്‌ കേട്ട് ചൊല്ലൂ Music, Editing and Direction: @bijibal Lyrics: @indrantiyez Singers: @soumya.ramakrishnan , @bijibal Music Production: @devaduttbijibal DOP: @_saturn_i_ Guitar: @anurag.rajeev.nayan Flute: @the____boy___who____lived Strings: Kochi Strings
214 16
8 days ago
മറുമൊഴി Releasing in Bodhi Silent Scape YouTube channel on Friday. @bijibal @indrantiyez @soumya.ramakrishnan @jayendran_kalam @banufatima @_saturn_i_
266 31
10 days ago
രഞ്ജിത് ജയരാമന് മികച്ച ഗായകനുള്ള സംഗീതനാടക അക്കാദമി പുരസ്കാരം. എന്നും ജിജ്ഞാസയുള്ള ഒരു അടിസ്ഥാന വിദ്യാർഥിയുടെ ആർത്തിയും എളിമയും സ്വാഭാവികമായുള്ള രഞ്ജിത്തിന് ലഭിച്ച ഈ പുരസ്കാരത്തിൽ ഏറെ സന്തോഷിക്കുന്നു. സ്നേഹം 💗 @ranjith_jayaraman_
496 25
21 days ago
Maanikya Chirakulla🎻 Movie: Idukki Gold Singer: Job Kurian Music Composer: Bijibal Lyricist: Rafeeq Ahamed #friendshipgoals #malayalamsongs #trendingreels#viralsongs #mollywood
2,112 108
22 days ago
മഴവിരലുകൾ ☔️ Released in Bijibal Official YouTube Channel. Lyrics: @writerer Music and Voice: @bijibal Music production: @devaduttbijibal AI Visualisation: @vaishakh_suryanarayan
134 5
1 month ago
വിഷുക്കണി കാണാൻ🌿 Lyrics: @balramettikkara Music: @bijibal Singer: @sudeepkumarsinger Keys: @devaduttbijibal , @keyzmadhu YouTube channel: Bodhi Silent Scape
1,037 68
1 month ago
പൊൽത്തിരിവെട്ടം 🪔 📷 @veekevee_
951 27
1 month ago
പ്രിയ കൂട്ടുകാരൻ സുധീർ ബാബുവിൻ്റെ മകൻ ശങ്കരൻ്റെ പത്താം പിറന്നാൾ. ഒന്നാം പിറന്നാളിൽ ചങ്ങമ്പുഴ പാർക്കിൽ ഞാനാണ് തൈ നട്ടത്. ഇതിനോടകം ഒൻപത് തൈകൾ പലയിടങ്ങളിലായി പൂത്തു കായ്ച്ചു. പത്താമത്തെ തൈ നമ്മുടെ തൊടിയിൽ. ശങ്കരന് സ്നേഹാശംസകൾ💚
857 11
1 month ago
സ്നേഹിതരെ... ചലച്ചിത്ര സംവിധായകനും ചിത്രരശ്മിയുടെ സാരഥിയുമായ മിഥുൻ മനോഹർ വർമ്മ നേതൃത്വം നൽകുന്ന ചിത്രരശ്‌മി ബുക്സിലൂടെ കവിയും ഗാനരചയിതാവുമായ വി. പി ശ്രീകാന്ത് നായരുടെ കാവ്യസമാഹാരം വരികയാണ്. ടി. പി. ശാസ്തമംഗലം അവതാരികയും പ്രഭാവർമ്മ, കാവാലം ശ്രീകുമാർ, രാഹുൽ കൈമല എന്നിവർ ആസ്വാദനക്കുറിപ്പും എഴുതിയ *കേൾക്കാത്ത പാട്ട്* എന്ന കവിതാ സമാഹാരത്തിൻ്റെ കവർപേജ് ഡിസൈൻ ചെയ്തിട്ടുള്ളത് ഉണ്ണി ഉഗ്രപുരം ആണ്. ഈ കവിത സമാഹാരത്തിന്റെ കവർ ഞാൻ സന്തോഷത്തോടെ പ്രകാശനം ചെയ്യുന്നു.
28 2
1 month ago
വി കെ സനോജിനോടൊപ്പം മട്ടന്നൂരിൽ @vksanoj ⛳️
55.2k 525
1 month ago