In Pondi we were carefree and so were the things we shot. @karanswork sent this today and the memories came in pouring down. We were not bound by any thoughts of getting high end cameras, lights, gimbals anything. We wanted to roll and we rolled our cameras without the fear of being judged. For me, that’s all that matters ✨.
Here are a few random shots that I shot for @prajwal.hp13 that are stitched together.
ps: @anaanmuhammed just casually blessing frames in between.
அவ்வளவுதான்.
ഈ അടുത്ത കാലത്ത് ഞാൻ വൈബ് അടിച്ച് ഇരുന്നു രണ്ടു പേരോട്...
സമയം പോയത് അറിഞ്ഞില്ല, ഇങ്ങനെ മുന്നേ സംസാരിച്ചു ഇരുന്നെങ്കിലോ എന്ന് തോന്നിയിട്ടുണ്ട് പക്ഷേ ഇപോ തോന്നുന്നു ഇത് തന്നെ ആയിരുന്നു അതിന് ബെസ്റ്റ് ടൈം..
മല മുകളിൽ ഇരുന്നുഉം, പുലർച്ചെ വരെ സംസരിച്ചുമും കണ്ടെ സൺറൈസ് ഒക്കെ എന്നും ഒരു ഓർമ ആയി കാണും.
ജീവിതത്തിൽ സ്നേഹം എന്താ എന്നും അത് മനസ്സ് തട്ടി അറിയിച്ചതിനും , സമൂഹം എങ്ങനെ ഒക്കെ മാറി ചിന്തിക്കണം എന്നും ഒക്കെ പറഞ്ഞു മനസിലാക്കി തന്നതിനും നന്ദി.
ഇനിയും കുറെ ആശയങ്ങളും, ഇഷ്ടങ്ങളും, ചിന്തകളും, പാട്ടും, സിനിമയും ഒക്കെ പങ്കു വെക്കാൻ കൂടെ ഉണ്ടാവും എന്ന് ആഗ്രഹിക്കുന്നു.
To more pink skies and to more vadakkan kerala shtarting troubles...🍻
വീണ്ടും കാണുന്ന വരെ ഒരുപാട് സ്നേഹം മാത്രം. ❤️
"ആ പൂമൊട്ട് പറഞ്ഞത്" ✒️✨
ft. @ya_mination , thankyou for these beautiful illustrations ! ❤️
.
I usually don't post the things I write , but that being said this is my first writing in malayalam . Vayikkuka , abhiprayangal parayukka :)
Ps : thankyou @storiesbyarjunroy & @visual_surgeon for correcting my mistakes 🌼
.
#malayalam #malayalamstories #writing #stories