Sorry for the late wishes. തിരക്കിലായിരുന്നു. ആ തിരക്കിനു കാരണവും ചേട്ടൻ തന്നെ ആണ് . എൻ്റെ എല്ലാ കാര്യത്തിനും ഒപ്പം നിന്ന് എന്റെ അഭിരുചികളെ മനസ്സിലാക്കി ലക്ഷ്യസ്ഥാനത്തേക്കെന്നെ എത്തിച്ച് തിരക്കുള്ള ഒരാളാക്കി മാറ്റിയത് ചേട്ടൻ തന്നെ ആണ്.ജീവിതത്തിൽ തിരിഞ്ഞുനോക്കാൻ ആരുമില്ലാതിരുന്ന കാലത്ത് അനിയനായും സുഹൃത്തായും എന്നെ കൂടെ കൂട്ടിയ ചേട്ടൻ്റെ birthday ഓർത്തിരുന്ന് ഓർക്കാപ്പുറത്ത് വിളിച്ചുണർത്തി wish ചെയ്യണ്ട കാര്യം എനിക്കില്ല, എങ്കിലും കിടക്കട്ടെ ഒരു Happy birthday @vishnu_cheriyath 🫂🥰❤️
പുസ്തകം വായിച്ച് ദിനങ്ങൾ പോകുന്നത് കൊണ്ട് പുസ്തകം ദിനം ആയത് അറിഞ്ഞില്ല... #WorldBookDay 📚💚🤗#WorldBookDay2026
#Books #ReadingDay #Literature #ReadingCulture #booklovers
മറ്റെന്തു നൽകാൻ മറന്നാലും, ഭൂമിയിലേക്ക് അയക്കുന്ന മനുഷ്യർക്ക് ഹൃദയമുണ്ടാവണം എന്നവൻ ഉറപ്പിച്ചിട്ടുണ്ടാവും. അതിൽ ചിലരൊക്കെ അവൻ്റെ ഹൃദയം കട്ടെടുത്ത് ഭൂമിയിലേക്ക് വരും. നമ്മൾ അനുഗൃഹീതരാണെങ്കിൽ മാത്രം നമ്മളാ മനുഷ്യരെ ഭൂമിയിൽ കണ്ടുമുട്ടും. ദൈവത്തിൻ്റെ ഹൃദയം മോഷ്ടിച്ചുപോന്ന ആ കള്ളന്മാരെ." Happy birthday @betsy_nalampurackal 🥰