Nebulakal Re-Imagined/chill/slap house remix
Download link 🔗 in bio
DISCLAIMER: THIS REMIX IS CREATED SOLELY FOR THE PURPOSE OF SHOWCASING ARTISTIC SKILL. ALL RIGHTS TO THE ORIGINAL SONG ARE RESERVED BY THEIR RESPECTIVE OWNERS
#manjummelboys, #manjummelboysedit, #malayalam #kerala #india #keralagram #love #photography #mallu #instagram #kochi #keralagodsowncountry #instagood #malayali
🎬💖 Love has its own medicine… and we call it #kadhaltherapy
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം @raga_productions_ltd നിർമ്മിക്കുന്ന പുതിയ song കാതൽ തെറാപ്പിയുടെ First look നിങ്ങളിലേക്ക് എത്തിക്കുകയാണ്. വിഷയം പ്രണയമാണെങ്കിൽ അതിന്റെ ശബ്ദം വിനീതേട്ടൻ @vineeth84 ആവുന്നതാണല്ലോ perfection. ഞങ്ങൾക്കും അങ്ങനെ ഒരു ഭാഗ്യം കൈവന്നിരിക്കുകയാണ് നമ്മൾ ഏറ്റു പാടിയ ഒരുപാട് പ്രണയഗാനങ്ങൾക്ക് ശബ്ദം കൊടുത്തത് വിനീതേട്ടനാണ് കാതൽ തെറാപ്പി പാടിയിരിക്കുന്നത്. ഞങ്ങളുടെ കൂടെ കട്ടക്ക് നിന്ന് ഈ ഗാനം മനോഹരമാക്കി മാറ്റിയ മലയാളത്തിന്റെ സ്വന്തം പാട്ടുകാരന് ആദ്യമേ നന്ദി പറയട്ടെ. Raga productions നിർമ്മിച്ച് ജിതിൻ വർഗീസ് @jithin.photography_ സംവിധാനം ചെയ്ത കാതൽ തെറാപ്പിക്ക് വരികൾ എഴുതി സംഗീതം നൽകിയിരിക്കുന്നത് ഡിറ്റോ ഡേവിസാണ് @dittodaviis . Drone Photography @_wiisshh_ സ്ക്രിപ്റ്റ് മിഥുൻ ജോസും @midhun_idk , എഡിറ്റിങ് സച്ചിൻ സത്യയും @sachin_sathy_a നിർവഹിച്ചിരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ ടൈറ്റസ് ജോസഫ് @i.titus.joseph , ഇബ്രാഹിം അഹമ്മദ് @ebrahim__ahammed എന്നിവരാണ്. സൗണ്ട് ഡിസൈൻ @ebin_augustin അർജുൻ V അക്ഷയ @arjunvakshaya Bgm & മ്യൂസിക് പ്രൊഡ്യൂസർ ആയും ബെൻ കാച്ചപ്പിള്ളി @spotted_locals കളറിസ്റ്റ്മായി പ്രവർത്തിച്ചു. Creative Director @dittodaviis അസിസ്റ്റന്റ് ഡയരക്ടർസ് ഡെറിറ്റ് ഡേവിസ് @deritdavisthandiyakel , അഖില കടവരത്ത് @akhilakadavarath . പോസ്റ്റർ ഡിസൈൻ ഷിബിൻ സി ബാബു @shibincbabu . അഭിനേതാക്കൾ സോഷ്യൽ മീഡിയ creators ആയ വിഷ് @_wiisshh_ , നേഗ @inegha__ , അഖില കടവരത്ത് @akhilakadavarath , ഡിറ്റോ ഡേവിസ് @dittodaviis@aswathi_anish@deritdavisthandiyakel@i.titus.joseph എന്നിവരാണ്. ആൽബത്തിന്റെ concept നേഗയുടേതാണ് @inegha__ . Line Producer : @cloud9musiccompany എല്ലാവരുടെയും പ്രാർത്ഥനകളും പിന്തുണയും പ്രതീക്ഷിക്കുന്നു.
ഞാൻ പരിചയപ്പെട്ടിട്ടുള്ള എല്ലാവരും എനിക്ക് വളരെ പ്രിയപ്പെട്ടവരാണ്. ഞാൻ 6 months മുമ്പാണ് vishal ne പരിചയപ്പെടുന്നത് . ആൻഡമാൻ നിക്കോബാറിലെ ഒരു റാപ്പർ ആണ് @mc_vihu . അന്ന് ഞാൻ ഒരിക്കൽ ഈ റെക്കോർഡിങ് സ്റ്റുഡിയോയിൽ വന്നിട്ടുണ്ടായിരുന്നു . ഇനി എന്നെങ്കിലും ആൻഡമാനിൽ വരുകയാണെങ്കിൽ ഉറപ്പായും നിന്നെ കാണാൻ വരാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു . ഒരേ ഒരു റെക്കോർഡിങ് സ്റ്റുഡിയോ ഇതാണ് Andamanil @kalapanirecords@gang_point_5_ . ഞാൻ ഈ സമയം എന്നെ സഹായിച്ച രണ്ടുപേരോട് നന്ദി പറയുകയാണ് ഒരു പാട്ട് ഇറക്കാൻ എത്രമാത്രം കഷ്ടപ്പെടുണ്ട് എന്ന് റാപ്പേഴ്‌സിന് മാത്രമാണ് അറിയുകയുള്ളൂ. @ebin_augustin@ozey_official ഇവർ രണ്ടുപേരും ഇല്ലെങ്കിൽ ഞാൻ ഇപ്പോഴും ഒരു റാപ്പ് പോലും ഇറക്കാതെ നടന്നേനെ.
@mc_vihu@ozey_official@ebin_augustin@lilbaszi@soulinbasil
#malayalamrap #malayalamrapsong #malayalamsongs #lyrics #malayalamlyrics #bgm #musicvideo #song #reels #malyalamreels #reelskerala #andaman #andamanandnicobar #rap #andamandiaries #andamans #rapandaman #rapindia #southside #lilbazi #sea #music #life