അദൃശ്യനായ വൈറസിനേക്കാൾ അപകടകാരിയാകും ചിലപ്പോൾ നിങ്ങളുടെ ആ സന്തതസഹചാരി! ലോക്ക്ഡൗൺ കാലത്ത്, മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ മൊബൈലിലേക്ക് മുഖം പൂഴ്ത്തുകയാണ് അധികം പേരും. അത് പക്ഷെ മറ്റേത് വൈറസിനെക്കാളും അപകടകരമാം വിധത്തിൽ നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തെ പതുക്കെ നശിപ്പിക്കുകയാണ്. അത്രമാത്രം മൊബൈലിനോടുള്ള വൈകാരിക അടിമത്വത്തിൽ കുടുങ്ങി പോകുന്നു നമ്മൾ.
ആ ശീലത്തെ മറികടക്കാൻ ഒരു ശ്രമം. കുറഞ്ഞത്, മൊബൈലിന് അടിമപ്പെടുന്നതിനെ കുറിച്ച് സ്വയം ഒരു ധാരണയുണ്ടാക്കാനെങ്കിലും നോക്കാം. ഇതാണ് നിങ്ങൾക്കുള്ള പരീക്ഷണം. ഏപ്രിൽ 3ന്, ഒരു ദിവസം മുഴുവൻ facebook, whatsapp, instagram, twitter തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപേക്ഷിക്കാൻ നിങ്ങൾക്കാകുമോ?
Smartphone curfewൻറെ ഭാഗമാകാൻ Done നിങ്ങൾക്കൊപ്പമുണ്ട്. മൊബൈൽ ആശ്രിതത്വത്തിനെതിരെ നമുക്ക് ഒരുമിച്ച് നിൽക്കാം. ഒരു ബ്രേക്കെടുക്കാം നമുക്ക്.. അദൃശ്യനായ വൈറസിനേക്കാൾ അപകടകാരിയാകും, ചിലപ്പോൾ നിങ്ങളുടെ ആ സന്തതസഹചാരി. അങ്ങിനെയാകാതിരിക്കാൻ നമുക്കിപ്പഴേ ശ്രമിക്കാം. #smartphonecurfew
#stayhomestaysafe
The lock down is making us use our mobile phones a lot more than normal. People are becoming very emotionally dependent on their phones, that can soon become the next big health hazard.
This is an attempt to break the habit. Or at least make people/ ourselves aware of our abnormal dependence on the device.
Let's take the test.
We at Done urge you to be a part of the Smart Phone Curfew.
Together let's fight addictions. Stay home be safe. We will take the test. 👍
#smartphonecurfew #stayhomestaysafe
Client : Jos Alukkas
Agency: Dentsu Kochi
Photography: Tijo John
Retouching: Jeminighosh S
Styling : Shajesh Noel
Make Up: Jijeesh Make Up Artist & Team Trisha
Art: Dayalu Kulangaraparambil Dudachan
Photography Team: Lenin Kottappuram & Anand Mathew Thomas, Sreeraj R Pillai& Abin
Production: World of Done (Jithin Harid)
Studio: Threedots Film Studio
Light Unit: Rajalakshmi Cini Unit
Casting : Aim 2 Aim Naressh Krishna
Shot on Fujifilm GFX 50s with Profoto & Arri lights
-----------------------------------------------
Thanks to Team Dentsu : Vidya Sankar, Anjo Jose Kandathil, Sushaj Sudhakar, Nigil Raj