അമ്മയുടെ സൗന്ദര്യത്തിന് മുൻപിൽ നിന്ന് കണ്ണെടുക്കാതെ
Nadol Sree Bagavathi Kshethram , Vadakara
Vasuri mala thampuratiyude vellaattam.
Dearest @bijith_thenhipalam
Thanks for these pictures... They will remain close to my heart forever 🙏
#divine #devotional #theyyam #theyyamphotography #goddess #vasurimala #kodungalur #nadol #vadakara #theyyamphotography😍 #thira #temples #templesofindia #templesofsouthindia #templesofkerala #malayali #beautiful #chenda #melam #prayer #selflove #goddessenergy #goodvibes #picoftheday #photographylovers
ഈ situations എങ്ങനെ handle ചെയ്യണം എന്ന് പോലും അറിയാതെ , ഇതൊന്ന് overcome ചെയ്യാൻ പറ്റാതെ , ഒരു വല്ലാത്ത അവസ്ഥ ... പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ....
എല്ലാ വർഷവും നടോൽ ഭഗവതിയുടെ തിറ മഹോത്സവത്തിന് കുടുംബം ഒന്നിക്കാറുണ്ട്. പല കാര്യങ്ങൾക്കായി അന്യ നാട്ടിൽ ഉള്ളവരും നാട്ടിൽ ഉള്ളവരും എത്തുന്നത് ഭഗവതിയുടെ ഉത്സവ സമയത്താണ് ... ഒരു kind of target ആണ് ഞങ്ങൾ നാടോൽ മക്കൾക്ക് ആ ഒത്തു ചേരൽ ...
കഴിഞ്ഞ വർഷം ഉത്സവത്തിന് Shikhil ഇല്ല എന്ന ദുഃഖം ആയിരുന്നു ... അവനെ ക്ഷേത്രത്തിൽ എല്ലായിടത്തും കാണുന്ന പോലെ . അവനെ നഷ്ടപ്പെട്ട വേദന ഞങ്ങൾക്കു മാറിറ്റില്ല .... ഇപ്പൊ വീണ്ടും ഒരു തീരാ ദുഃഖം പോലെ sumeesh ഏട്ടൻ പോയി ...
ആരോടും പറയാതെ surprise ആയിട്ടു നാട്ടിൽ എത്താൻ ആയിരുന്നു sumeesh ഏട്ടന് ഇഷ്ടം ... എല്ലാ ഉത്സവത്തിനും ഒരു ഞെട്ടികൽ പോലെ അവിടേക്ക് എത്തും .... പക്ഷെ ആ ഒരു happy surprise element എന്നത് ഇനി ഇല്ല എന്ന സത്യം accept ചെയ്യാൻ കഴിയുന്നില്ല .... ഞങ്ങൾ ഓരോരുത്തർക്കും ഇതൊരു തീരാ വേദന ആണ് ... ഇതിനെ എങ്ങനെ അതിജീവിക്കും എന്നൊന്നും അറിയില്ല ...
ഉള്ളിൽ ഒരു തോനൽ - ഇതു ഒരു bad dream... ഞെട്ടി ഉണർന്നാൽ ഇതൊന്നും സംഭവിച്ചു കാണില്ലാ, ഡിസംബറിൽ ഉത്സവത്തിന് We can meet him എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു ...
You will be remembered forever dearest Sumeesh etta...