Sreenath Sankar

@sreenathsankarks

Actor/Cricketer
Followers
686
Following
360
Account Insight
Score
24.03%
Index
Health Rate
%
Users Ratio
2:1
Weeks posts
പ്രതിപ്പട്ടിക... ഇതൊരു ഷോർട്ട് ഫിലിം മാത്രം അല്ല അഭിനയ മോഹികളായ 18 പേർക്ക് പ്രശസ്ത സംവിധായകനായ ശ്രീ. Prasanth murali സാറിന്റെ കീഴിലുള്ള ഒരു സിനിമാ പഠനം കൂടി ആയിരുന്നു... കൊച്ചിയിൽ നിന്നും ആരംഭിച്ച് കുട്ടിക്കാനം വരെയുള്ള ഒരു സിനിമാ വണ്ടി യാത്ര... ഒരു സിനിമാ സെറ്റിൽ ഒരു ആക്ടർ എന്തൊക്കെയാണ് അടിസ്ഥാനമായി പഠിക്കേണ്ടത് എന്ന് മാത്രം ആയിരുന്നു ചിന്ത പക്ഷെ ഒരു സിനിമ പൂർണ്ണമാവുന്നത് എങ്ങനെ എന്ന് കൂടി പഠിക്കേണ്ടി വരുന്ന ഒരു തുടക്കക്കാരന്റെ അവസ്ഥ ഞാൻ പറയേണ്ടതില്ലല്ലോ.... 😊😊😊 ഈ യാത്ര തുടങ്ങുന്ന സമയത്ത് ലഭിച്ച മറ്റൊരു സന്തോഷം.. ഈ വർഷത്തെ പ്രേം നസീർ പുരസ്കാരത്തിന് ഞങ്ങളുടെ ഈ പ്രിയപ്പെട്ട സംവിധായകൻ അർഹനായ വിവരം അറിയാൻ സാധിച്ചതാണ്.... ഈ പ്രതിപ്പട്ടികയിൽ എനിക്ക് അവസരം നൽകിയ സാറിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.... കൂടെയുണ്ടായിരുന്ന എല്ലാ സഹപ്രവർത്തകരെയും ഹൃദയത്തിൽ സൂക്ഷിക്കുന്നു ❤️❤️❤️❤️
77 8
18 days ago
ജീവിതം ഒന്നേ ഉള്ളു ❤️❤️❤️❤️
29 6
26 days ago
#KASABA# @nithinrenjipanicker ആദ്യ ശ്രമം Unacting camp ന് ശേഷം ലഭിച്ച പ്രചോദനം... Thanks @prashanthmurali_director @actkerala @transaga_academy @sheminbnair @krishna.krishnanand @shijin_fiddler_ @cristokingsley
0 88
2 months ago
Cinema Vandi with Sreenath Sankar @sreenathsankarks @act_methods #cinema #movie #moviemaking #acting
86 17
12 days ago
യാത്ര ചെയ്തുകൊണ്ട് അഭിനയം പഠിക്കാൻ 💥💥💥💥 #kerala #malayalamcinema #trollmalayalam #kochin #kochin trollmalayalam alinjoseperera kozhikode vishnukochikkaran virelvideo renusudhiviral renusudhiviral abhilashattayam kerala trollmalayalam artist arattnankerala
133 8
23 days ago
"പ്രതിപ്പട്ടിക" Short Film Director Prashanth Murali യുടെ നേതൃത്വം 18 പ്രധാന കഥാപാത്രങ്ങൾ ഈ കൊച്ചു സിനിമയിൽ പ്രതിയോ, നായകനോ, സാക്ഷിയോ ആയി ഞാനും ഈ അവസരം എനിക്ക് നൽകിയ പ്രശാന്ത് സാറിന് ഹൃദയം നിറഞ്ഞ നന്ദിയോടെ...❤️❤️❤️❤️❤️🫂🫂🫂🫂
10 1
1 month ago
ഒരു ദിവസം നിങ്ങളും എന്നെ അറിയും... ഒരു നടനായി.... ഞാൻ യാത്ര തുടങ്ങുകയാണ്... ഈ വരുന്ന ഏപ്രിൽ 24 മുതൽ 27 വരെ... സംവിധായകൻ ശ്രീ. @prashanthmurali_director സാറിനൊപ്പം... കൊച്ചിയിൽ നിന്നും കുട്ടിക്കാനത്തേക്ക്... Unacting Cinema വണ്ടിയിൽ... സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാനും ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കാനും.... താല്പര്യമുള്ളവർ ഡയറക്ടർ @prashanthmurali_director സാറിന് പേർസണൽ msg അയക്കുക....
132 16
1 month ago
59 7
2 months ago
രണ്ട് ദിവസത്തെ UNACTING SURVIVAL CAMP... DIRECTOR PRASHANTH MURALI സാറിന്റെ കൂടെ... എനിക്ക് കിട്ടിയ ടാസ്ക് പുറകിൽ ബഹളം നടക്കുമ്പോൾ മുന്നിൽ ഡയറക്ടർ നോക്കി നിൽക്കെ ക്യാമറക്ക് മുന്നിൽ മേലുദ്യോഗസ്ഥൻ ആവശ്യമില്ലാതെ വഴക്ക് പറയുന്നു. BOSS SCOLDING ഒരു മിനിറ്റ് നേരം.... ചെയ്ത വിഷയത്തിന് പ്രശാന്ത് സാറിന്റെ അഭിപ്രായം താഴെ പേസ്റ്റ് ചെയ്യുന്നു. ************************ Micro Expression Assessment Report ACTOR | SREENATH SANKAR TOPIC | BOSS SCOLDING SITUATION മേലധികാരി എല്ലാവരുടെയും മുന്നിൽ വെച്ച് അനാവശ്യമായി ശകാരിക്കുന്നു. തിരിച്ചൊന്നും പറയാൻ കഴിയില്ല, കാരണം ആ ജോലി നിങ്ങൾക്ക് അത്രമേൽ അത്യാവശ്യമാണ്. ANALYSIS Emotional Suppression ബോസ് ശകാരിക്കുമ്പോൾ ശ്രീനാഥ് കാണിക്കുന്ന ആ ഒരു Helplessness വളരെ നാച്ചുറൽ ആണ്. ദേഷ്യം വരുന്നുണ്ടെങ്കിലും ജോലി പോകാതിരിക്കാൻ കണ്ണ് വെട്ടിക്കുന്നതും (Eye-line avoidance) നോട്ടം താഴേക്ക് ആക്കുന്നതും ആ സാഹചര്യത്തിന് ചേരുന്നതാണ്. Micro-Anger & Jaw Tightening: ഇടയ്ക്ക് താടിയെല്ല് മുറുകുന്നതും (Jaw clenching) ചുണ്ടുകൾ അമർത്തുന്നതും (Lip compression) ഉള്ളിലെ ശക്തമായ അമർഷത്തെ സൂചിപ്പിക്കുന്നുണ്ട്. പക്ഷെ അത് പുറത്ത് വരാതെ ശ്രീനാഥ് ഹോൾഡ് ചെയ്യുന്നത് ആ ക്യാരക്ടർ അനുഭവിക്കുന്ന സമ്മർദ്ദം വ്യക്തമാക്കുന്നു. Breath & Stillness അല്പനേരം ശ്വാസം ഹോൾഡ് ചെയ്തിട്ട് പിന്നീട് സാവധാനം പുറത്തേക്ക് വിടുന്നത് (Deep sigh) ആ അപമാനം സഹിക്കുന്നതിന്റെ സൂചനയാണ്. മുഖത്ത് വരുന്ന ആ ചെറിയ മാറ്റങ്ങൾ ക്ലോസപ്പിൽ നന്നായി രജിസ്റ്റർ ആയിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം കൺപോളകളുടെ നേരിയ ചലനങ്ങളിൽ (Eyelid flutter) ആ ഒരു വിങ്ങൽ കൂടി വന്നിരുന്നെങ്കിൽ ആ സീൻ കുറച്ചുകൂടി ഇമോഷണൽ ആയേനെ. Face muscles twitches കുറച്ച് കൂടി ഉപയോഗിച്ചാൽ നന്നാവും. Face muscles practice ചെയ്യാനുള്ള Youtube videos available ആണ്. അതൊക്കെയൊന്ന് എടുത്തു നോക്കുക. പ്രാക്ടീസ് ചെയ്യുക 👍🏼 DIRECTOR'S NOTE Sreenath, ക്ലോസപ്പിൽ ഭാവങ്ങൾ വല്ലാതെ പ്രകടിപ്പിക്കാതെ (Underplay) ആ ഒരു ഇന്റേണൽ കോൺഫ്ലിക്റ്റ് നീ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടു. ഒരു ആക്ടർ എന്ന നിലയിൽ നിന്റെ സ്ക്രീൻ പ്രസൻസ് വളരെ പവർഫുൾ ആണ്. ദേഷ്യവും നിസ്സഹായാവസ്ഥയും ഒരേ സമയം മുഖത്ത് കൊണ്ടുവന്ന ആ ബാലൻസ് നീ നന്നായി മെയിന്റയിൻ ചെയ്തിട്ടുണ്ട്. ഇനിയും ഇതുപോലുള്ള സബ്റ്റിൽ റിയാക്ഷൻസ് പ്രാക്ടീസ് ചെയ്യുന്നത് നിനക്ക് വലിയ ഗുണം ചെയ്യും. Great job 👏🏼❤️ PRASHANTH MURALI UNACTING A.C.T - ART OF CINEMATIC TRUTH
91 18
3 months ago
An actor learning to meet the light. Every actor eventually learns where the light lives. #ActorLife #LearningTheLight #SreenathSankaractor #ActorJourney #CinemaLife
44 1
3 months ago
Let's Talk
93 9
3 months ago
104 12
1 year ago