പക്കന് നാലാമത്തെ അവാർഡ്.തനിമ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച മൂന്നാമത്തെ ചിത്രമായി പക്കനെ തിരഞ്ഞെടുത്തു.Rasheed Parakkal സാറിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..
Watch പക്കൻ...
https://youtu.be/D1XikK8EVAE
https://youtu.be/D1XikK8EVAE
https://youtu.be/D1XikK8EVAE
കലവറ ഫിലിം ഫെസ്റ്റിവലിൽ 90ന്റെ വസന്തങ്ങൾ എന്നാ ഷോർട്ഫിലിം പ്രദർശിപ്പിച്ചു. പ്രദർശന ശേഷം സിനിമയുടെ സംവിധായകൻ സൂരജ് ദേവിനോടും അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും കാണികൾ സംവദിച്ചു.
നേരമുള്ളവർ നേരത്തെ വരൂ. ഇന്ന് വൈകീട്ട് 6 മണിക്ക് @_.kalavara__ യുടെ വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ തൊണ്ണൂറിന്റെ വസന്തങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. എല്ലാവർക്കും സ്വാഗതം. സിനിമ കാണാം അഭിപ്രായങ്ങൾ പങ്കുവെക്കാം...