sachu

@sachusanthoshs

Followers
541
Following
2,582
Account Insight
Score
23.1%
Index
Health Rate
%
Users Ratio
0:1
Weeks posts
52 1
2 years ago
ബിജെപി എംപി ബ്രിജ് ഭൂഷന്റെ അടുത്ത അനുയായിയും ബിസിനസ്സ് പങ്കാളിയുമായ സഞ്ജയ് കുമാർ സിങ് ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജ്യത്തിന്റെ ഗുസ്തി ചാമ്പ്യൻ സാക്ഷി മാലിക് കായികരംഗത്ത് നിന്ന് രാജി പ്രഖ്യാപിച്ചു. ബ്രിജ് ഭൂഷൺ വനിതാ ഗുസ്തിക്കാരെ ലൈംഗികമായി ഉപദ്രവിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നീണ്ട പ്രതിഷേധത്തിന് സാക്ഷി മാലികും മറ്റ് ഗുസ്തി താരങ്ങളും നേതൃത്വം നൽകിയിരുന്നു. കേന്ദ്ര ഗവൺമെന്റ് വേട്ടക്കാർക്കൊപ്പം നിൽക്കുകയാണ്, ഇന്ത്യയുടെ ചാമ്പ്യന്മാർക്ക് അവർ നീതി നിഷേധിക്കുകയാണ്. ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കുകയും കായിക രംഗത്തേക്ക് സ്ത്രീകളുടെ പ്രവേശനം തടയുകയും ചെയ്യും. ഈ അനീതിക്കെതിരെ ശക്തമായി പ്രതിഷേധിക്കുക! #India #Protest #WrestlersProtest #SakshiMalik #JuticeForSakshi #wfi 0ut_lander_  🙌
21 0
2 years ago
ജൂലൈ 2 സ:അഭിമന്യു രക്തസാക്ഷി ദിനം
15 0
2 years ago
ജൂലൈ 2 സ:അഭിമന്യു രക്തസാക്ഷി ദിനം
27 1
2 years ago
ജൂലൈ 2 സ:അഭിമന്യു രക്തസാക്ഷി ദിനം
26 0
2 years ago
Solidarity to wrestler's protest ✊🏼 ...
28 1
2 years ago
ഹൃദയപൂർവ്വം 𝐃𝐘𝐅𝐈 ♥️😍 കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽനാളെ ആരംഭിയ്ക്കുന്നു ❤‍🔥ഹൃദയപൂർവ്വം 𝐃𝐘𝐅𝐈 ♥️🔥
24 0
4 years ago
ഈ രണ്ട് തോൽവികളും മറ്റെന്തിനേക്കാളും ദുഖകരമാണ്. പക്ഷേ.. #കുണ്ടറ: 2021 ലെ BJP വോട്ട് - 5000. 2016 ലെ BJP വോട്ട് - 30000. മറിച്ചു വിറ്റ വോട്ട് = 25000 #തൃപ്പുണിത്തുറ: 2021 ലെ BJP വോട്ട് - 16240 2016 ലെ BJP വോട്ടു- 30215 മറിച്ച് വിറ്റ വോട്ട് = 13975 ഇപ്പോൾ മനസിലായോ ജനഹിതത്തെ വിശ്വാസത്തിന്റെ പേരിൽ വാങ്ങി മറിച്ചുവിറ്റ് പണമുണ്ടാക്കുന്ന #കൂട്ടിക്കൊടുപ്പുകാർ മാത്രമാണ് കേരളത്തിലെ BJP കാരെന്നും,.. അവരുടെ കയ്യിൽനിന്നും പണം കൊടുത്തു വോട്ടുവാങ്ങിക്കുന്ന വെറും കച്ചവടക്കാർ മാത്രമാണ് CongRSS എന്നും. രാഷ്ട്രീയ വ്യഭിചാരികളും കൂട്ടിക്കൊടുപ്പുകാരും ചേർന്ന് കേരളത്തിലെ ജനവിധിയെ മൊത്തത്തിൽ ആട്ടിമറിക്കാൻ നോക്കിയിട്ടും പറ്റാത്തിരുന്നത് കേരളത്തിലെ ജനങ്ങളുടെ ജാഗ്രതകൊണ്ടാണ്. ഈ തോൽവികൾ വേദനയാണെങ്കിലും. കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകർക്കും പാർട്ടികൾക്കും സാധാരണക്കാർക്കും നൽകുന്ന പാഠം വലുതായിരിക്കുമെന്നും, ജാഗ്രതപ്പെടുത്തുന്നതാകുമെന്നും വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. 👉തിരിച്ചുവന്നീടാത്ത ദൂരമല്ല സഖാക്കളേ 👈 #ലാൽ_സലാം_പ്രിയ_പോരാളികളേ. 💪 #നിങ്ങൾ_ജനമനസ്സുകളിൽ_തോറ്റിട്ടില്ല. . .
28 0
5 years ago

🔥❤🔥
27 0
5 years ago
13 0
5 years ago
🔥
20 0
5 years ago