“കിട്ടും… നിങ്ങൾക്കും കിട്ടും!” ❤️🔥
ഡിജിറ്റൽ ശ്വാസമായി 26 വർഷങ്ങൾ ✨
ഇപ്പോൾ Oxygen The Digital Expert -ൽ
26ആം വാർഷികാഘോഷം! 🎉
Concept and Direction @midhunbosedirector
#Oxygen #Oxygen26 #AnniversaryCelebration #ThinkOxygen #AdFilm
After every shoot, it feels like a completely new experience for me. Some bring beautiful new connections, while others come with moments that can be mentally exhausting. But no matter what, from the moment a shoot begins until it wraps, I’m in my own world—fully focused on creating something meaningful and delivering it to you in the best possible way.
My biggest strength is my team that stands with me through everything. Love you all ❤️
And beyond everything, a big thank you to Team @oxygenthedigitalexpert
Click @riju_saju
Discover a vibrant world filled with unique finds, handcrafted treasures, and exciting products — all in one place 🛍️
From statement pieces to soulful creations, every corner has something special waiting for you.
But this isn’t just shopping…
It’s shopping with purpose ❤️
Every purchase you make helps create an impact, supports meaningful initiatives, and empowers a bigger cause.
🌿 Come, explore
🌿 Come, experience
🌿 Come, make a difference
Join us and be part of something truly meaningful.
#FleaMarketVibes #ShopWithPurpose #SupportLocal #HandcraftedWithLove
പ്രചാരണ വേളയിൽ dmk യെ കടന്നാക്രമിക്കുമ്പോൾ ഈ മനുഷ്യന് ഈ ധൈര്യം എങ്ങനെ വന്നു എന്ന് പല കുറി ചിന്തിച്ചിട്ടുണ്ട്. South indian film ഇൻഡസ്ടറിയുടെ സാമ്പത്തിക ശ്രോതസ്സ് ഒരു പരിധി വരെ vijay സിനിമകൾ ആണ് എന്ന് പ്രതിയോഗികൾ വരെ സമ്മതിക്കും. ഇരുന്നൂറ് കോടി ശമ്പളം കൈ പറ്റുന്ന ആൾ, അയാൾ ഭരണം കൈ പറ്റുമ്പോൾ അഴിമതി ഉണ്ടാകില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു....
All the best, from a fan of yours❤️
@actor_vijay_official._@tnvfc.official
എല്ലാ പ്രാർത്ഥനകളും...
Industry യുടെ എല്ലാ ഹൃദയ മിടിപ്പും അറിയുന്ന വ്യക്തി, ഇത്രെയും പേരെ കോർഡിനേറ്റ് ചെയ്യുക എന്നുള്ളത് ഒട്ടും ചെറിയ കാര്യമല്ല. പടത്തിനു ഒരു breathing space കൊടുത്തു എല്ലാ റിവ്യൂവേഴ്സ് വും അവരുടേതായ അഭിപ്രായം പ്രകടിപ്പിക്കും എന്ന് കരുതാനാണ് ഇഷ്ടം.
സിനിമ വിജയിക്കാൻ പ്രാർത്ഥിക്കുന്നു ❤️
@maheshnarayan_official@iamantojoseph@sushintdt@shajie__naduvil@_vishnugovind@manushnandandop
"വാഴ" ഒന്നാം ഭാഗവും, രണ്ടാം ഭാഗവും കണ്ടു. പുതുമുഖങ്ങൾ അല്ല, ഇവരെല്ലാം സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാർസ് ആണ് എന്ന് അറിയാം. എന്നാലും ഒരു പുതുമുഖ സംവിധായകൻ
@savin_sa_ ഇത്രെയും മികച്ചതായി present ചെയ്തതിൽ അത്ഭുതം തോന്നി. Favourite scene theatre scene,
emotional scenes,
childhood scenes all captured beautifully .
അഭിനേതാക്കൾ @hashireeeee@aln.bin.siraj@ajinjoi@ameen@nibraz@nihal@shahubaz@actorbijukuttan ,@puthrenalphonse , @actor_vijaybabu തുടങ്ങി എല്ലാ പേരും അവരുടെ രംഗങ്ങൾ ഗംഭീര്മാക്കി. @vipindashb എന്തിനും ഏതിനും സ്വയം മാർക്കറ്റ് ചെയ്യുന്ന ഈ കാലത്തു, തന്റെ സിനിമകൾ തനിക്കായി സംസാരിക്കും എന്ന വ്യകതമായ കാഴ്ചപാട് വിപിനുള്ളതായി തോന്നിയിട്ടുണ്ട്. എല്ലാത്തിനുപരി താൻ നടന്നു വന്ന ബുദ്ധിമുട്ടേറിയ വഴികൾ തന്റെ മിത്രങ്ങൾക്ക് ഉണ്ടാവരുത് എന്ന നിങ്ങളുടെ നല്ല മനസിന് പ്രാർത്ഥനകൾ.
ഇനിയും "വാഴകൾ" നല്ല "പഴങ്ങൾ" തരട്ടേ, ഇതിനു വേണ്ടി കൂട്ടു നിന്ന് മികച്ച പ്രൊഡക്ഷൻ ടീമിനും എന്റെ അഭിനന്ദനങ്ങൾ. ♥️
All the best for v❤️❤️❤️
@vipindashb@harrisdesom
2018: Everyone is a Hero🎬 is a( 2023 )Malayalam epic survival drama film that depicts the catastrophic 2018 Kerala floods. Directed by Jude Anthany Joseph, the movie serves as a tribute to the resilience and unity of ordinary citizens—particularly the fisherfolk—who risked their lives to save others when the state was hit by its worst natural disaster in nearly a century.
The film uses a "hyperlink" narrative style, intertwining the lives of various people across Kerala whose paths collide during the floods:
Ordinary Heroes: It focuses on an ex-military officer (Anoop), a fisherman's family, a taxi driver, and a journalist who must set aside personal struggles and social differences to survive and assist rescue efforts.
The Fishermen "Army": A major highlight is the selfless contribution of the coastal fishing community, who transported their boats to inland flooded areas to rescue thousands of stranded people.
Spirit of Unity: The film portrays the "Real Kerala Story," emphasizing how people from different religions and backgrounds united to rebuild
Cast:
-Tovino Thomas
-Kunchacko Boban, -Asif Ali,
-Vineeth Sreenivasan,
-Aparna Balamurali.
ഇടതു നിൽക്കുന്നത് "ചേട്ടൻ" ആണ് എന്ന് വിശ്വസിക്കുന്ന മാന്യ മഹാ ജനങ്ങൾ അറിയുന്നതിന് വേണ്ടി....
ഇടതു നില്കുന്നത് "അനുജൻ" വലതു നിൽക്കുന്നത് "ചേട്ടൻ".
അനുജൻ ആണ് ഡയറക്ടർ.
അപ്പോൾ അനുജന് ജന്മദിന ആശംസകൾ.
ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കാൻ "ആയുസ്സും ആരോഗ്യവും" സർവേശ്വരൻ തരട്ടെ.