capt.ragulchandra

@ragul_chandra

Followers
761
Following
2
Account Insight
Score
24.44%
Index
Health Rate
%
Users Ratio
381:1
Weeks posts
കണ്ടോ.. കണ്ടോ.. കണ്ടില്ലേ.. ടൊവിനോ തോമസും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തുന്ന, ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'പള്ളിച്ചട്ടമ്പി' എന്ന വലിയ സിനിമയിൽ ഒരു വേഷം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. ഇത്രയും വലിയ താരങ്ങൾക്കൊപ്പം ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു സ്വപ്നം സത്യമായത് പോലെയാണ് തോന്നിയത്. സിനിമ പുറത്തിറങ്ങുമ്പോൾ സ്ക്രീനിൽ എന്നെ കാണാൻ നിങ്ങളെപ്പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ സിനിമയുടെ ദൈർഘ്യം ഒരുപാട് കൂടിയത് കാരണം എഡിറ്റിംഗിൽ എന്റെ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. അത് അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നി എന്നത് സത്യമാണ്. നമ്മൾ ഏറെ കഷ്ടപ്പെട്ട് ചെയ്ത ഒരു കാര്യം കാണാൻ കഴിയാതെ വരുമ്പോൾ ഏതൊരു കലാകാരനും തോന്നുന്ന ആ വിഷമം എനിക്കുമുണ്ട്. എങ്കിലും നിരാശപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വലിയൊരു സിനിമയുടെ സെറ്റിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു. അതെല്ലാം വരാനിരിക്കുന്ന സിനിമകളിൽ കൂടുതൽ മികച്ച രീതിയിൽ അഭിനയിക്കാൻ എനിക്ക് കരുത്താകും. എന്റെ സിനിമകൾക്കായി കാത്തിരിക്കുന്നവർക്ക് വേണ്ടി വരും കാലങ്ങളിൽ നല്ല വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. എന്നെ സ്നേഹിക്കുന്നവരുടെയും കൂടെ നിൽക്കുന്നവരുടെയും പിന്തുണയാണ് എന്റെ വലിയ ബലം. പുതിയ വേഷങ്ങളിലൂടെ ഉടനെ തന്നെ നമുക്ക് വീണ്ടും കാണാം. സ്നേഹത്തോടെ, രാഹുൽചന്ദ്രൻ Special thank to @thepageofalthafh 🫂 @dijojoseantony @therealprithvi @tovinothomas #pallichatambi
21.5k 370
26 days ago
Honey be" has officially become a huge hit, and I am truly overwhelmed by the love you’ve all shown us! As the director, I want to extend a heartfelt thank you to every single person who watched, shared, and supported this journey. This success belongs to the entire team who poured their hearts into every frame. DIRECTED BY: @capt.ragul_chandra SCRIPTED BY : @kajal.rishad @j_e_r_i_n_panachikapallyl @capt.ragul_chandra STORY: @j_e_r_i_n_panachikapallyl DOP: @abhijaysankar EDIT: @stephin__roy Colorist @athul_prakash._ PRODUCTION: @stories_by_originals_ I am deeply grateful for this incredible response. Stay tuned for more stories. Cheers to the audience for making this dream a reality! CAST @capt.ragul_chandra @kajal.rishad @j_e_r_i_n_panachikapallyl @stephin__roy @__navu__navanitha @suvarnaaaa____p.s @rj_shambu
571 19
1 month ago
എന്റെ കുട്ടിക്കാലത്തെ ഏറ്റവും വലിയ സിനിമാ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഈ കൂടിക്കാഴ്ച. സ്ക്രീനിൽ മാത്രം കണ്ടു ശീലിച്ച ആ പ്രിയങ്കരമായ ചിരി ഇന്ന് നേരിട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷം. ആരാധനയോടെ പ്രിയപ്പെട്ട ഉർവശിച്ചേച്ചിക്കൊപ്പം. #savenatureanimalstreeswatermountspeople🌞🌝🌜🌎🌏🌍🌛🌚💧💨🌱🌲🌳🌴🌵🌻🐄🐖🐗🐍🐧🐘🐒🐆🐫🐳🐟🐜🐌🐝🐞🐐🐇🐢🐀 #urvasi #ladysuperstar
799 48
2 months ago
​"സൗന്ദര്യം എന്നത് കാഴ്ചയിലല്ല, അത് നമ്മൾ ഒരു വസ്തുവിനെ കാണുന്ന ആ ലഹരിയിലാണ്." - പപ്പേട്ടൻ #savenatureanimalstreeswatermountspeople🌞🌝🌜🌎🌏🌍🌛🌚💧💨🌱🌲🌳🌴🌵🌻🐄🐖🐗🐍🐧🐘🐒🐆🐫🐳🐟🐜🐌🐝🐞🐐🐇🐢🐀
1,515 96
4 months ago
"കളങ്കാവൽ" സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ജിതിൻ കെ. ജോസ് @jithinkjose എഴുത്തുകാരൻ ജിഷ്ണു എസ്. ശ്രീകുമാർ @jishnu.sreekumar_ എന്നിവരോടൊപ്പം. സിനിമയെക്കുറിച്ചും അതിന്റെ അണിയറ വിശേഷങ്ങളെക്കുറിച്ചും ഒരുപാട് സംസാരിക്കാൻ പറ്റി. വളരെ രസകരമായ അഭിമിഖമായിരുന്നു..വരാനിരിക്കുന്ന പ്രോജക്റ്റിന് എല്ലാവിധ ആശംസകളും! All the very best🙌 #Kalamkaval #JithinKJose #JishnuSSreekumar #MalayalamCinema
817 37
4 months ago
ഒരു നല്ല അഭിനയതാവുക, ഒരു നല്ല സിനിമയുടെ സംവിധായകൻ ആകുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പൊയ്‌കൊണ്ടിരുന്ന എന്റെ ജീവിതത്തിൽ, പെട്ടന്നാണ് ഇങ്ങനെ ഒരു വഴിതിരിവ് ഉണ്ടായത്.. Now I'm an interviewer too.. "Eko "മലയാള സിനിമാ പ്രേമികൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒരു സിനിമയാണ്, EKO യുടെ സംവിധായകനും അമരക്കാരനുമായ @dinjithayyathan നെ ഇന്റർവ്യൂ ചെയ്തു കൊണ്ട് ഞാൻ ഇന്റർവ്യൂ മേഖലയിലേക്ക് ചുവട് വച്ചു 🥰.. നിങ്ങളിൽ എത്ര പേർ ഈ ഇന്റർവ്യൂ കണ്ടിട്ടുണ്ടെന്ന് അറിയില്ല..ഒരുപാട് നല്ല അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ്‌ ബോക്സിലൂടെയും അല്ലാതെയും ലഭിക്കുക ഉണ്ടായി... ഒരു തുടക്കകാരൻ എന്ന നിലയിൽ ഒരു പാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ട്... അതെല്ലാം ഞാൻ തിരുത്തുന്നതായിരിക്കും ❤️ എനിക്ക് ഈ അവസരം തന്ന എന്നെ വിശ്വസിച്ച @originals.entertainment നും എന്റെ ചോദ്യങ്ങൾക്ക് പൂർണമായും സഹകരിച്ച് എനിക്ക് ഉത്തരങ്ങൾ തന്ന @dinjithayyathan നും, എനിക്ക് വേണ്ട ഊർജവും സപ്പോർട്ടും തന്ന @syam_sasidharr @veena_mukundan @kajal.rishad @sikha.nair നോടും original entertainments ലെ ഓരോ സഹയാത്രികരോടും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കാൻ ഞാൻ ഈ space ഉപയോഗിക്കുകയാണ്... Thank u all.. Thank u so much With love Ragulchandran
549 32
5 months ago
"Wear the trend before it's a trend" 69 LEGENDS @6t9store MULTI BRAND MEN’S SURPLUS CLOTHING STORE Celebrating Our 1st Anniversary On 11th | Sept | 2025 *10% Flat OFF on All Products* Offer Valid: 11th - 30th Sept 2025 Kazhakkottam, Ph: +91 83018 16889 (Below are the brand names) # Lee Cooper # Lee # Harmont & Blaine # GUESS JEANS # FLYING MACHINE # Calvin Klein # UNITED COLORS OF BENETTON. # GAP # H&M # PETER ENGLAND # ZARA # Pepe Jeans # U.S. POLO ASSN. # Van Heusen # Levi’s # Allen Solly # Wrangler # CAT Thank you for being part of our journey #savenatureanimalstreeswatermountspeople🌞🌝🌜🌎🌏🌍🌛🌚💧💨🌱🌲🌳🌴🌵🌻🐄🐖🐗🐍🐧🐘🐒🐆🐫🐳🐟🐜🐌🐝🐞🐐🐇🐢🐀 #fashion
985 54
8 months ago
Dress like you already own the spotlight.✨ 69 LEGENDS MULTI BRAND MEN’S SURPLUS CLOTHING STORE Celebrating Our 1st Anniversary On 11th | Sept | 2025 *10% Flat OFF on All Products* Offer Valid: 11th - 30th Sept 2025 Kazhakkottam, Ph: +91 83018 16889 (Below are the brand names) # Lee Cooper # Lee # Harmont & Blaine # GUESS JEANS # FLYING MACHINE # Calvin Klein # UNITED COLORS OF BENETTON. # GAP # H&M # PETER ENGLAND # ZARA # Pepe Jeans # U.S. POLO ASSN. # Van Heusen # Levi’s # Allen Solly # Wrangler # CAT Thank you for being part of our journey #savenatureanimalstreeswatermountspeople🌞🌝🌜🌎🌏🌍🌛🌚💧💨🌱🌲🌳🌴🌵🌻🐄🐖🐗🐍🐧🐘🐒🐆🐫🐳🐟🐜🐌🐝🐞🐐🐇🐢🐀 #fashion
839 38
8 months ago
പറന്നുപോയ് പഞ്ചവർണക്കിളിക്കൂട്ടങ്ങൾ പോലവേ.. കുന്നിൻചെരുവിലോണപ്പൂക്കുമ്പിളേന്തിയ സന്ധ്യകൾ. Click @goutham_g20 #onam #savenatureanimalstreeswatermountspeople🌞🌝🌜🌎🌏🌍🌛🌚💧💨🌱🌲🌳🌴🌵🌻🐄🐖🐗🐍🐧🐘🐒🐆🐫🐳🐟🐜🐌🐝🐞🐐🐇🐢🐀
2,306 87
8 months ago
Think Green, Look Serene. Click @_abhii_14_ #savenatureanimalstreeswatermountspeople🌞🌝🌜🌎🌏🌍🌛🌚💧💨🌱🌲🌳🌴🌵🌻🐄🐖🐗🐍🐧🐘🐒🐆🐫🐳🐟🐜🐌🐝🐞🐐🐇🐢🐀
1,338 57
8 months ago
Unbothered, but never unaware Clicks @_abhii_14_ #savenatureanimalstreeswatermountspeople🌞🌝🌜🌎🌏🌍🌛🌚💧💨🌱🌲🌳🌴🌵🌻🐄🐖🐗🐍🐧🐘🐒🐆🐫🐳🐟🐜🐌🐝🐞🐐🐇🐢🐀
1,578 83
8 months ago
പത്തനംതിട്ട ജില്ലയില്‍ ചാത്തന്‍തറയ്ക്ക് അടുത്താണ് കുരുമ്പന്‍ മൂഴി.. പമ്പയുടെ പുണ്യമറിഞ്ഞ കരയില്‍ വിശുദ്ധമായൊരു കാട്..കാടിന്‍റെ തണുപ്പില്‍ ജീവന്‍റെ ഉത്ഭവം പോലെ കുരുമ്പന്‍ മൂഴി. കാടിന്‍റെ വന്യഭാഷ സമാധാനത്തിന്‍റെ നിശ്വാസം തരുന്നുണ്ട്. ആ മലമുകളില്‍ നിന്ന് പൊട്ടിയൊലിക്കുന്ന ഉറവയില്‍ മനുഷ്യാത്മക്കളെ പൊതിയുന്ന സന്തോഷത്തിന്‍റെ ലഹരിയുണ്ട്.. അവിടെ ഇരിക്കാം..അവിടെ കൂടുവെക്കാം, ആ ജലത്തിന്‍റെ തണുപ്പില്‍ ബാഹ്യലോകത്തിന്‍റെ ഞെരുക്കങ്ങള്‍ മറക്കാം. എഴുത്ത് : @praveeen_aka_aloshi Edit @goutham_g20 #savenatureanimalstreeswatermountspeople🌞🌝🌜🌎🌏🌍🌛🌚💧💨🌱🌲🌳🌴🌵🌻🐄🐖🐗🐍🐧🐘🐒🐆🐫🐳🐟🐜🐌🐝🐞🐐🐇🐢🐀
820 53
8 months ago