Big brothers❤️🔥 @kutty_akhil@nobymarcose . Such a sweet and humble guys.🤍 Being with them is 24x7 entertainment 😅Love u annanmare and will miss this gang🤗❤️🔥
#orlando #universal #universalstudiosorlando #kuttyakhil #nobymarcose
പ്രിയപ്പെട്ട എന്റെ അരുൺ…
നമ്മളെ വിട്ടുപോയിട്ട് ഇന്നേക്ക് പതിനഞ്ച് വർഷങ്ങൾ…
കാലം ഇത്രയും മുന്നോട്ട് പോയിട്ടും, നിന്നോടൊപ്പം കഴിഞ്ഞ ഓരോ നിമിഷവും ഇന്നും അത്ര തന്നെ പുതുമയോടെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.
ഒരുമിച്ചിരുന്ന ദിവസങ്ങൾ, പങ്കുവെച്ച ചിരികളും തമാശകളും ഒന്നും മറക്കാനാവില്ല. നീ ഇല്ലെങ്കിലും, നീ വേദിയിൽ നിറഞ്ഞാടിയ തമാശകൾ ഞങ്ങളെ ഇപ്പോഴും ചിരിപ്പിക്കും അതാണ് നീ ഇന്നും നമ്മളിൽ ജീവിക്കുന്നതിന്റെ തെളിവ്.
നമ്മളെ ചിരിപ്പിച്ച ആ മനസ്സ്, ആ സ്നേഹം…
അത് ഒരിക്കലും മരിക്കില്ല.
ഓർമ്മകൾക്ക് മരണമില്ല…
അവ ജീവിക്കും… നമ്മളോടൊപ്പം… എന്നെന്നും. ❤️ #missyou❤️