Abdul Rahman Muhyiddeen

@mountebako

Designer by passion. CHRP by profession
Followers
1,285
Following
3,622
Account Insight
Score
26.5%
Index
Health Rate
%
Users Ratio
0:1
Weeks posts
من كان لله، كان الله له.. From the genres of @hujabirsulaim - Hajj Pattu #pencilartwork #allah #rememberingallah
9 1
5 days ago
#alhamdulillah #madinah #prophetmuhammad #masjidenabwi
8 0
17 days ago
#alhamdulillah #pravasi
7 0
17 days ago
#alhamdulillah #madinah #vibes
15 0
1 month ago
#alhamdulillah #امطار_الخير #Rainy #Munsiyah #Trojan #TajDhabi
12 1
5 months ago
My strength, my joy, my reason #alhamdulillah #riyadh #fatherhoodmoments #gratefulheart #blessedwithboys #familyfirst #
23 1
5 months ago
The sky. Three stars ✨💙 #alhamdulillah #riyadh #fatherhoodmoments #blessedwithboys #gratefulheart
22 6
6 months ago
അതായത്, സത്യത്തിൽ എന്റെ ഈ ദുനിയാവ് തന്നെയാണ് പെരുമാനി ദേശം. കിച്ച്ലിയെ തങ്ങള് കുപ്പിയിലാക്കിയെങ്കിലും പല രൂപഭേദങ്ങളിൽ കിച്ച്ലി നമുക്കിടയിലുണ്ടാകും. എന്തിനേറെ പറയുന്നു, പള്ളി മുക്രിയുടെ രൂപത്തിൽ വരെ. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നമ്മൾ വിചാരിക്കുന്ന സമയത്തേക്ക് നമുക്ക് കിട്ടാത്തതും എന്റെ ദുനിയാവില് ഞാൻ കണ്ടറിഞ്ഞ സത്യമാണ്. വളരെ മനോഹരമായി പറഞ്ഞ കഥയ്ക്ക് നന്ദി @maju_kb @perumani_movie ഞങ്ങളുടെ സ്വന്തം അളിയൻ @shamsudheen_mankarathodi ചിത്രത്തിൽ ചീറി 😍
11 0
8 months ago
ഒന്ന് കറങ്ങി 🌀 . . . . . . . . . . . . #thalasserydiaries #mangalam #kannur #kannurmangalam #kannurcocktail #kadalpaalam #thalassery #muzhippilangadi_beach #haldi #kozhikodevibes✌🏻❤️ #beach #kallummakaya #rail #thallumalatheruv#chorandice vande_bharat_train DOP- Thalaiva @mountebako
159 11
9 months ago
ഉപ്പയെയും ഉമ്മയെയും കൂട്ടി കഅബയുടെ ചാരത്ത് വരണമെന്നും തിരുദൂതരുടെ നഗരത്തിൽ പാർക്കണമെന്നും ഒക്കെ മനസ്സിൽ താലോലിച്ച ആഗ്രഹങ്ങളായിരുന്നു. ആഗ്രഹങ്ങളിലേക്ക് നടന്നടുത്തപ്പോഴേക്കും ചില നക്ഷത്രങ്ങൾ മിന്നി മറിയുമല്ലോ. സ്ട്രോക്ക് വന്ന് ഒരു വർഷം ഉപ്പ മല്ലിട്ട് അല്ലാഹുവിലേക്ക് യാത്രയായി. ഉപ്പാ.. നമ്മൾ ജീവിച്ച് തീർത്ത വഴികൾ കുറച്ച് കല്ലും മുള്ളും നിറഞ്ഞതായിരുന്നു. നടന്ന് അടുക്കുമ്പോഴേക്കും വേറെ വഴികളിലേക്ക് ചില യാത്രകൾ നമ്മൾ അറിയാതെയോ അറിഞ്ഞോ വഴി മാറി പോവില്ലേ.. ഏതായാലും അൽഹംദുലില്ലാഹ്.. ഉമ്മ കഅബയെ നോക്കി നിൽക്കുന്ന നിമിഷമുണ്ട്.. ഉമ്മ എന്താകും ആലോചിച്ചിരുന്നതെന്ന് ചോദിച്ചിട്ടില്ല… അർത്ഥ ഗർഭമായ ആ കാഴ്ചയ്ക്ക് നൂറായിരം പ്രതിഫലം നീ ഏകണം യാ ഖുദാ…. #alhamdulillah #mother #fatherlove❤️ #kabah
38 7
9 months ago
I just pause to reflect on the abundant khair Allah has bestowed upon me. Moments like these aren’t just memories — they are miracles, packed in the warmth of togetherness. Alhamdulillah for these blessings. Alhamdulillah for love. Alhamdulillah for family. #GratefulHeart #FamilyFirst #FatherhoodMoments #BlessedWithBoys #AlhamdulillahAlways
18 1
9 months ago
നീ വരികളെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ പാടിയിട്ട് വരാം. Sorry @dabztories 😁
11 4
10 months ago