വിജയനും കുടുംബവും പുതിയ വീട്ടിലേക്ക്... പുതുപ്രതീക്ഷകളോടെ വയനാട് ടൗൺഷിപ്പിൽ ആദ്യ ഗൃഹപ്രവേശം; ആശംസകളുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോളിലെത്തി
#Wayanad #WayanadTownShip #PinarayiVijayan
വൈദ്യുതി ബില്ലും കൂടും? ശുപാർശ ചെയ്ത് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി; അധിക ചെലവ് ഉപഭോക്താക്കളെ ബാധിക്കും
#electricitypricehike #centalelectricityauthority #india #bill
പാർട്ടി എടുക്കുന്ന ഏത് തീരുമാനവും സ്വീകരിക്കും; സ്പീക്കർ സ്ഥാനം ചെറുതല്ല, പാർട്ടി തീരുമാനം അറിയിക്കട്ടെ - തിരുവഞ്ചൂർ രാധാകൃഷ്ണൻ
#ThiruvanchoorRadhakrishnan #VDSatheesan #KeralaCM #UDF #Speaker
SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+, പരീക്ഷയിലും മിന്നും താരമായി വസിഷ്ഠ്; അഭിനയത്തിൽ മാത്രമല്ല പഠനത്തിലും തിളങ്ങി ബാലതാരം
#minnalmurali #sslc #keralasslc #vashishtminnalmurali
ശബരിമലയിൽ പൂജയുടെ പേരിലും കൊള്ള!! സൗജന്യം കിട്ടിയ പൂജാദ്രവ്യങ്ങൾക്ക് പണം എഴുതി എടുത്തു, ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്
#Sabarimala #SabarimalaPoojaScam #DevaswomVigilance #SabarimalaScam
മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമർശനം. അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. കെ എം ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
#VellappallyNatesan #Yoganadam #MuslimLeague #IUML #SNDP #KeralaPolitics
തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിൽ തീപിടിത്തം. രാജസ്ഥാനിലെ കോട്ട സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. ജനറേറ്റർ, ബി 1 കോച്ചുകൾ കത്തി നശിച്ചു. ആളപായം ഇല്ല. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ട്രെയിനാണ്.
#RajdhaniExpress #TrainFire #Rajasthan #ThiruvananthapuramRajdhani #IndianRailways