Mathrubhumi

@mathrubhumidotcom

Official Instagram of the Mathrubhumi legacy. Empowering Kerala with trusted news, cultural insights,and digital innovation. Rooted in tradition
Posts
26.1k
Followers
849k
Following
19
Account Insight
Score
72.11%
Index
Health Rate
80%
Users Ratio
44686:1
Weeks posts
32.13
പട്ടം ബിഷപ്പ് ഹൗസിലെത്തി വി ഡി സതീശൻ, ബൊക്കെ നൽകി സ്വീകരിച്ച് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ #VDSatheesan
189 1
1 hour ago
'എനിക്ക് വിവാഹമോചനം ലഭിക്കുന്നത് വരെ ഞാൻ അഭിനയിക്കില്ല. എന്ത് തന്നെ സംഭവിച്ചാലും എനിക്ക് വിവാഹമോചനം ലഭിക്കുക തന്നെ ചെയ്യും. എന്റെ ജീവിതം വീണ്ടും സാധാരണനിലയിലാകും. ഈ സൈബർ ആക്രമണം അവസാനിക്കുമ്പോൾ ഞാൻ തിരിച്ചുവരും'; വികാരാധീനനായി രവി മോഹൻ #RaviMohan
8,717 209
15 hours ago
കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത സംഭവത്തില്‍ ഉള്‍പ്പെട്ട യുവതി തന്റെ ഭാര്യയാണെന്ന തരത്തില്‍ വ്യാജ പ്രചാരണം നടക്കുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. #vvaseef
344 26
15 hours ago
ലീഗ് യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമാണെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. #VDSatheesan
294 14
16 hours ago
ഹുസൈന്റെ മരണം: മറക്കാനാവാത്ത ഒരു നൊമ്പരം | #DrArunZachariah #profilesunscripted
739 3
16 hours ago
നിയുക്തമുഖ്യമന്ത്രി വി.ഡി സതീശനെ സന്ദര്‍ശിച്ച് ആശമാര്‍ #Asha #VDSatheesan
210 5
21 hours ago
കെ.സി വേണുഗോപാല്‍ എം.പിയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച
385 2
22 hours ago
രമേശ് ചെന്നിത്തലയെ വീണ്ടും വീട്ടിലെത്തിക്കണ്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ #VDSatheesan #rameshchennithala
715 10
22 hours ago
വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി...Read more: Link in bio #news #rameshchennithala
9,426 234
22 hours ago
ഒന്നോ രണ്ടോ വർഷം മാത്രമാണ് ഗോൾഡ് ലോണിന്റെ കാലാവധി, ഇത് പലർക്കും അറിയില്ല- കെ.കെ ജയകുമാര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്
69 1
23 hours ago
പേരാമ്പ്ര ചെറുവണ്ണൂരില്‍ കത്തിനശിച്ച കാര്‍ പോലീസും ഫോറന്‍സിക് സംഘവും പരിശോധിച്ചു
586 26
1 day ago
പ്രതിമാസ വരുമാനത്തിന്റെ 30 ശതമാനത്തിലധികം ഇഎംഐ വന്നു എന്ന് പറഞ്ഞാൽ അടുത്ത ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള വരുമാനം വാങ്ങി ചിലവഴിച്ചു കഴിഞ്ഞു എന്നാണ്
95 0
1 day ago