jr

@jr_frames

എല്ലാം സംഭവിക്കുന്നതിനും, എല്ലാത്തിനും ഒരു കാരണമുണ്ട്✨📿
Followers
83
Following
43
Account Insight
Score
15.74%
Index
Health Rate
%
Users Ratio
2:1
Weeks posts
Munnar 🏞️ . . #munnar #munnarhills
19 12
24 days ago
#kochigram #carnival
9 2
1 month ago
📍 സ്ഥലം: ആയിരവില്ലി ക്ഷേത്രം, മലപ്പത്തൂർ, മാലയിൽ, വെളിയം പഞ്ചായത്ത്, കൊല്ലം ജില്ല 🛣️ എത്തിച്ചേരുന്ന വഴി (റൂട്ട് മാപ്പ് വിവരങ്ങൾ) ▶️ തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർ: ആയൂർ → കൊല്ലം ഭാഗത്തേക്ക് തിരിഞ്ഞ് → കായില ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → കോയിപ്പറമ്പ് → വൈദ്യൻകുന്ന് വഴി → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ പാരിപ്പള്ളി ഭാഗത്ത് നിന്നും വരുന്നവർ: പാരിപ്പള്ളി → കൊട്ടാരക്കര റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊല്ലം ഭാഗത്ത് നിന്നും വരുന്നവർ: കൊല്ലം → പൂയപ്പള്ളി → വെളിയം → പരുത്തിയറ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊട്ടാരക്കര ഭാഗത്ത് നിന്നും വരുന്നവർ: കൊട്ടാരക്കര → പാരിപ്പള്ളി റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → ഇടത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ✨ Experience a rare spiritual tradition where ancient rituals meet divine power. 🙏 All are welcome to attend and seek blessings. 📍 Google Map Location: https://maps.app.goo.gl/K4t
368 21
1 month ago
Thee Chamundi Kaliyattam🔥 📍 സ്ഥലം: ആയിരവില്ലി ക്ഷേത്രം, മലപ്പത്തൂർ, മാലയിൽ, വെളിയം പഞ്ചായത്ത്, കൊല്ലം ജില്ല 🛣️ എത്തിച്ചേരുന്ന വഴി (റൂട്ട് മാപ്പ് വിവരങ്ങൾ) ▶️ തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർ: ആയൂർ → കൊല്ലം ഭാഗത്തേക്ക് തിരിഞ്ഞ് → കായില ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → കോയിപ്പറമ്പ് → വൈദ്യൻകുന്ന് വഴി → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ പാരിപ്പള്ളി ഭാഗത്ത് നിന്നും വരുന്നവർ: പാരിപ്പള്ളി → കൊട്ടാരക്കര റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊല്ലം ഭാഗത്ത് നിന്നും വരുന്നവർ: കൊല്ലം → പൂയപ്പള്ളി → വെളിയം → പരുത്തിയറ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊട്ടാരക്കര ഭാഗത്ത് നിന്നും വരുന്നവർ: കൊട്ടാരക്കര → പാരിപ്പള്ളി റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → ഇടത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ✨ Experience a rare spiritual tradition where ancient rituals meet divine power. 🙏 All are welcome to attend and seek blessings. 📍 Google Map Location: https://maps.app.goo.gl/K4tktfktaj1TpXKz7 📞 Contact Numbers: 9447032585 | 9744647272 | 8606314403 🌐 Facebook Page: /share/1C8qwdHFBa/ 📸 Instagram: /malappathurayiravillitemple #KeralaTheyyam #SouthKerala #Kollam #KollamDistrict #veliyam
65 2
3 months ago
മാമനാർകാവ് പൂരം 2026🔥😮‍💨 @banjo_thambolam 💜 @bheeshma._ @team_mamanar #thambolam❤️ #melam #thambolamfanskerala #vibe #ulsavam
484 29
3 months ago
📍 സ്ഥലം: ആയിരവില്ലി ക്ഷേത്രം, മലപ്പത്തൂർ, മാലയിൽ, വെളിയം പഞ്ചായത്ത്, കൊല്ലം ജില്ല 🛣️ എത്തിച്ചേരുന്ന വഴി (റൂട്ട് മാപ്പ് വിവരങ്ങൾ) ▶️ തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർ: ആയൂർ → കൊല്ലം ഭാഗത്തേക്ക് തിരിഞ്ഞ് → കായില ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → കോയിപ്പറമ്പ് → വൈദ്യൻകുന്ന് വഴി → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ പാരിപ്പള്ളി ഭാഗത്ത് നിന്നും വരുന്നവർ: പാരിപ്പള്ളി → കൊട്ടാരക്കര റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊല്ലം ഭാഗത്ത് നിന്നും വരുന്നവർ: കൊല്ലം → പൂയപ്പള്ളി → വെളിയം → പരുത്തിയറ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊട്ടാരക്കര ഭാഗത്ത് നിന്നും വരുന്നവർ: കൊട്ടാരക്കര → പാരിപ്പള്ളി റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → ഇടത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ✨ Experience a rare spiritual tradition where ancient rituals meet divine power. 🙏 All are welcome to attend and seek blessings. 📍 Google Map Location: https://maps.app.goo.gl/K4tktfktaj1TpXKz7 📞 Contact Numbers: 9447032585 | 9744647272 | 8606314403 🌐 Facebook Page: /share/1C8qwdHFBa/ 📸 Instagram: /malappathurayiravillitemple #KeralaTheyyam #SouthKerala #Kollam #KollamDistrict #veliyam
308 8
3 months ago
Mamanarkavu festival 2026😍✨ #kollam #veliyam #ulsavam #temple #mobilephotography 🎥📸: @jishnu_ramanujan
422 29
3 months ago
വെളിയം അഞ്ചുമൂർത്തി ഭഗവാൻ്റെ തിരു ഉത്സവ സമാരംഭ ദിവസം അരങ്ങേറിയ നിഴൽക്കുത്ത് കഥകളിയുടെ ഭാഗങ്ങളിലേക്ക്✨ ഏതു വിധേനയും പാണ്ഡവരെ ഉന്മൂലനാശനം ചെയ്യണമെന്നു നിശ്ചയിച്ചിരുന്ന ദുര്യോധനൻ ലക്ഷ്യനിവൃത്തിയ്ക്കുവേണ്ടി പല വഴികളും നോക്കി. പക്ഷേ, ഒന്നു പോലും വിജയിച്ചില്ല. ഒടുവിൽ ദുർമന്ത്രവാദം കൊണ്ട് അവരെ നശിപ്പിക്കാം എന്നു തീരുമാനിച്ചു. കാട്ടിൽ, ആഭിചാരക്രിയ ചെയ്യാൻ മിടുക്കനായിരുന്ന ഒരു മലയൻ ഉണ്ടായിരുന്നു. അയാൾക്കു് ഒരാളുടെ പ്രതിബിംബം കണ്ണാടിയിൽ കണ്ടിട്ട് ആ പ്രതിബിംബത്തെ വധിക്കുന്നതു വഴി, ആ ആളെത്തന്നെ വധിക്കാനുതകുന്ന വിശേഷപ്പെട്ട മന്ത്രവിദ്യ അറിയാമായിരുന്നു. ദുര്യോധനൻ മലയനെ രാജധാനിയിലെത്താൻ സന്ദേശവാഹകനെ അയച്ചു വിളിപ്പിക്കുന്നു. മലയന്റെ കഴിവുകൾ യഥാർത്ഥമാണോ എന്നു മുൻ‌കൂട്ടി പരീക്ഷിക്കാൻ ദുര്യോധനൻ തീരുമാനിക്കുന്നു. അതിനായി ത്രിഗർത്തൻ എന്ന അനുയായിയെ കവാടത്തിനരികിൽ കാവൽ നിർത്തുന്നു. മലയൻ എത്തുമ്പോൾ ത്രിഗർത്തൻ അയാളോട് എതിരിടുന്നു. മലയനാകട്ടെ, തന്റെ മന്ത്രവിദ്യ ഉപയോഗിച്ച് ത്രിഗർത്തനെ ഒരു ദണ്ഡ് ആക്കി മാറ്റുന്നു. എങ്കിലും, ഉടനെത്തന്നെ അയാൾക്കു പഴയ രൂപം നൽകുകയും, കൊട്ടാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ദുര്യോധനൻ മലയനോട് പാണ്ഡവരെ ഛായാവധം ചെയ്യാൻ ആവശ്യപ്പെടുന്നു. മലയൻ ആദ്യം ഈ ആവശ്യം നിരാകരിക്കുന്നു. ഈ നികൃഷ്ടകൃത്യം ഒഴിവാക്കാൻ വേണ്ടി ആനയുടെ മുട്ട തുടങ്ങി അസാദ്ധ്യമായ പല സാമഗ്രികളും അയാൾ ആവശ്യപ്പെടുന്നു. ഇത്ര സങ്കീർണ്ണമായ ഒരു പദ്ധതി വിജയിക്കണമെങ്കിൽ ദുര്യോധനന്റെ സഹോദരിയായ ദുശ്ശളയെ ബലി കൊടുക്കണമെന്നു വരെ അയാൾ നിബന്ധന വെക്കുന്നു. ഒടുവിൽ ക്രോധാക്രാന്തനായ ദുര്യോധനൻ മലയന്റെ തല വെട്ടുമെന്നു ഭീഷണിപ്പെടുത്തുകയും വേറെ വഴിയില്ലാതെ മലയൻ കണ്ണാടി ഉപയോഗിച്ച് പാണ്ഡവരെ മൃതപ്രായരാക്കുകയും ചെയ്യുന്നു. ദുര്യോധനൻ നൽകിയ പലവിധം സമ്മാനങ്ങളുമായി മലയൻ വീട്ടിലേക്കു തിരിക്കുന്നു. പക്ഷേ, വിവരമറിഞ്ഞ് അയാളുടെ ഭാര്യ, മുമ്പ് പാണ്ഡവരുടെ ഒരു ദാസി കൂടിയായിരുന്ന മലയത്തി കോപം സഹിക്കാനാവാതെ, സ്വന്തം മകനെ ഇരുകാലുകളും വിടർത്തിപ്പിളർന്നു് കൊന്നുകളയുന്നു. ഇതോടെ മലയൻ ദുഃഖപരിച്ഛിന്നനായിത്തീർന്നു. മലയത്തി ശ്രീകൃഷ്ണന്റെ സമീപത്തേക്കു് ഓടിച്ചെന്നു് ഉണ്ടായ സംഭവമെല്ലാം വിവരിക്കുന്നു. കൃഷ്ണൻ എല്ലാം കേട്ടറിഞ്ഞ് പാണ്ഡവരേയും മലയന്റെ പുത്രനേയും പുനർജ്ജീവിപ്പിക്കുന്നു. അതിനുശേഷം മലയനേയും മലയത്തിയേയും സമാശ്വസിപ്പിക്കുന്നു. #kollam #kottarakkara #veliyam #kadhakali #nizhalkuthu
156 0
3 months ago
വെളിയം അഞ്ചുമൂർത്തി ഭഗവാൻ്റെ കൊടിയേറ്റോടനുബന്ധിച്ച് , അഞ്ചുമൂർത്തി ഭഗവാൻമാരുടെ തിരു സന്നിധിയിലേക്ക് സമർപ്പിക്കാനുള്ള തിരുമുൽകാഴ്ച സമർപ്പണ ഘോഷയാത്ര, ആയിരവല്ലി ഭഗവാൻ്റെ തിരു സന്നിധിയിൽ നിന്നും ഇന്നു വൈകുന്നേരം പുറപ്പെട്ട കാഴ്ചകളിലേക്ക്...... 📍 സ്ഥലം: ആയിരവില്ലി ക്ഷേത്രം, മലപ്പത്തൂർ, മാലയിൽ, വെളിയം പഞ്ചായത്ത്, കൊല്ലം ജില്ല 🛣️ എത്തിച്ചേരുന്ന വഴി (റൂട്ട് മാപ്പ് വിവരങ്ങൾ) ▶️ തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർ: ആയൂർ → കൊല്ലം ഭാഗത്തേക്ക് തിരിഞ്ഞ് → കായില ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → കോയിപ്പറമ്പ് → വൈദ്യൻകുന്ന് വഴി → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ പാരിപ്പള്ളി ഭാഗത്ത് നിന്നും വരുന്നവർ: പാരിപ്പള്ളി → കൊട്ടാരക്കര റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊല്ലം ഭാഗത്ത് നിന്നും വരുന്നവർ: കൊല്ലം → പൂയപ്പള്ളി → വെളിയം → പരുത്തിയറ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊട്ടാരക്കര ഭാഗത്ത് നിന്നും വരുന്നവർ: കൊട്ടാരക്കര → പാരിപ്പള്ളി റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → ഇടത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ✨ Experience a rare spiritual tradition where ancient rituals meet divine power. 🙏 All are welcome to attend and seek blessings. 📍 Google Map Location: https://maps.app.goo.gl/K4tktfktaj1TpXKz7 📞 Contact Numbers: 9447032585 | 9744647272 | 8606314403 🌐 Facebook Page: /share/1C8qwdHFBa/ 📸 Instagram: /malappathurayiravillitemple #KeralaTheyyam #SouthKerala #Kollam #KollamDistrict #Veliyam Malappathur AayiravillyTemple
2,460 42
3 months ago
🔥 ആയിരവില്ലി ക്ഷേത്രം – കളിയാട്ടം 📸🎥. @jishnu_ramanujan 📍 സ്ഥലം: ആയിരവില്ലി ക്ഷേത്രം, മലപ്പത്തൂർ, മാലയിൽ, വെളിയം പഞ്ചായത്ത്, കൊല്ലം ജില്ല 🛣️ എത്തിച്ചേരുന്ന വഴി (റൂട്ട് മാപ്പ് വിവരങ്ങൾ) ▶️ തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർ: ആയൂർ → കൊല്ലം ഭാഗത്തേക്ക് തിരിഞ്ഞ് → കായില ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → കോയിപ്പറമ്പ് → വൈദ്യൻകുന്ന് വഴി → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ പാരിപ്പള്ളി ഭാഗത്ത് നിന്നും വരുന്നവർ: പാരിപ്പള്ളി → കൊട്ടാരക്കര റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊല്ലം ഭാഗത്ത് നിന്നും വരുന്നവർ: കൊല്ലം → പൂയപ്പള്ളി → വെളിയം → പരുത്തിയറ → വലത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം ▶️ കൊട്ടാരക്കര ഭാഗത്ത് നിന്നും വരുന്നവർ: കൊട്ടാരക്കര → പാരിപ്പള്ളി റൂട്ടിൽ → പരുത്തിയറ ജംഗ്ഷൻ → ഇടത്തോട്ട് തിരിഞ്ഞ് → മലപ്പത്തൂർ ആയിരവില്ലി ക്ഷേത്രം 📍 Google Map Location: https://maps.app.goo.gl/K4tktfktaj1TpXKz7 📞 Contact Numbers: 9447032585 | 9744647272 | 8606314403 🌐 Facebook Page: /share/1C8qwdHFBa/ 📸 Instagram: /malappathurayiravillitemple #Theechamundi #Gulikan #TheyyamFestival #KeralaTheyyam SouthKerala Kollam KollamDistrict Veliyam Malappathur AayiravillyTemple KeralaCulture KeralaTradition TempleFestival SpiritualKerala GodsOwnCountry KeralaEvents
129 8
3 months ago
ഭക്തനായ മാർക്കണ്ഡേയനെ രക്ഷിക്കാൻ vendi ശിവൻ കാലനെ ഭസ്മമാക്കിയപ്പോൾ, ഭൂമിയിൽ മരണമില്ലാത്ത അവസ്ഥ വരികയും, അതിനു പരിഹാരമായി ഭഗവാൻ പരമശിവൻ്റെ ഇടതു തൃക്കാലിലെ പെരുവിരൽ പൊട്ടി പിളർന്നവതരിച്ച അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായുമായ  സാക്ഷാൽ ഗുളികൻ🔥 📸@jishnu_ramanujan #theyyam #kollam #veliyam
192 8
3 months ago
ഭക്തനായ മാർക്കണ്ഡേയനെ രക്ഷിക്കാൻ vendi ശിവൻ കാലനെ ഭസ്മമാക്കിയപ്പോൾ, ഭൂമിയിൽ മരണമില്ലാത്ത അവസ്ഥ വരികയും, അതിനു പരിഹാരമായി ഭഗവാൻ പരമശിവൻ്റെ ഇടതു തൃക്കാലിലെ പെരുവിരൽ പൊട്ടി പിളർന്നവതരിച്ച അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായുമായ  സാക്ഷാൽ ഗുളികൻ 🔥 📸@jishnu_ramanujan #theyyam #kollam #veliyam
47 4
3 months ago