ഹൃദയം നുറുങ്ങി പോകുന്ന വേദനയാണ് എന്റെ എല്ലാമായ ബക്കർ മാമ കൂടെയില്ലെന്ന് ഓർക്കുമ്പോൾ 💔 ഉമ്മ പോയിടത്തേക്ക് ഉമ്മയുടെ അനിയനെയും നാഥൻ വിളിച്ചിരിക്കുന്നു 💔 നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. നാഥാ ഞങ്ങൾക്ക് നീ ക്ഷമ നൽകുകയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കുകയും ചെയ്യേണമേ... ആമീൻ

മ്മ്‌ടെ ബീവിയും അവരുടെ സഹോദരന്റെ സഹധർമ്മിണിയും ചേർന്നു തുടങ്ങിയ പുതിയൊരു സംരംഭം.🩷 നിങ്ങളുടെ പ്രോത്സാഹനവും പ്രാർത്ഥനയും ഉണ്ടാവണേ...
വീട്ടടുക്കളയിൽ തയ്യാറാക്കുന്ന പൊന്നാനി തനിമയുടെ രുചി ഇനി നിങ്ങളിലേക്കും...
#kerala
#home
#heritage
#food
#pickles
കേരളീയ തനിമയാർന്ന സ്വാദുമായി YaSi Home Heritage Foods ന്റെ അച്ചാറുകൾ നിങ്ങളിലേക്ക്. വീട്ടടുക്കളയിൽ തയ്യാറാക്കിയ ഈത്തപ്പഴം, മാങ്ങ അച്ചാറുകൾ സ്പെഷ്യൽ നിരക്കിൽ നിങ്ങളിലേക്കും എത്തുന്നു...
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9846473002
#heritage
#pickle