Fuel the future .
Your support and contribution
Step closer our goal..
📷 @st.sebaztianjohn
✂️ @___haf33___
Bank details
Account Name: NAJADH H N
Account Number: 01090110095621
IFSC Code: UCBA0000109
Branch : COCHIN
KOCHI KE 682002
Any further details
Contact
Najad 6282303700
"Saw it, loved it, wrote it, sang it, that's all."
💚 @nikhilmathew98
🌟@prod.by.apetunes
Metaphor
ഭൂതങ്ങളെ ഭൂമി ചുറ്റും മർത്ത്യരെ,
കണ്ണുകൾ parichedutha ഭ്രാന്തരെ, മാന്യരെ ... ഹേ... ഹേ..ഹേ
എൻ്റെ പാഥേയങ്ങൾ ശൂന്യമാണ്
കൊയിത് നെയ്തെടുത്ത ആശയങ്ങൾ മൂഢമാണജ്ജീർണ്ണമാണ് ഹേ...
കൂട് വിട്ട കെട്ടു പൊട്ടി പട്ടങ്ങളുടെ തലയിൽ വല എറിഞ്ഞ് ട്രാപിലാക്കും
മൂഡ് വെട്ടി വേര് മാറ്റും. മെല്ലെ തിരിച്ച്
കോർത്ത് വെക്കും, ഒടുവിൽ കൊഴിഞ്ഞു വീഴും.
ആർക്കുമില്ല ഭാരം, ഇതൊരു വാർത്ത മാത്രം.
#freestyle #metaphor