Walking in the Moonlight connects with every generation.
#hariharan
[ Hariharan, Walking in the Moonlight, timeless classic, evergreen song, nostalgic vibes, magical voice, melody lovers, all generation favourite, soulful singing, Malayalam hit song ]
96, മെയ്യഴകൻ എന്നീ സിനിമകളുടെ സംവിധായകൻ പ്രേംകുമാറിനൊപ്പം ഫഹദ് ഫാസിൽ ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. പ്രൊഡക്ഷൻ നമ്പർ 32 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് നിർമ്മിക്കുന്നത്. ഗോവിന്ദ് വസന്ത സംഗീതം നൽകുന്ന സിനിമയിൽ ശിവദയാണ് നായികയായി എത്തുന്നത്.
#FahadhFaasil
[Fahadh Faasil, Premkumar, Kollywood, Shivada, Govind Vasantha, New Movie]
വിവാഹമോചനം ലഭിക്കാതെ ഇനി സിനിമയിൽ അഭിനയിക്കില്ല. മാധ്യമങ്ങളുടെ മുന്നിൽ കണ്ണീരോടെ രവി മോഹൻ, സത്യം ജയിക്കണം എന്നതിനാലാണ് ഇത്ര നാൾ മിണ്ടാതെ ഇരുന്നതെന്നും, ഇനി തനിക്ക് പറയാനുള്ളത് മുഴുവൻ ഓരോന്നായി പറയുമെന്നും മാധ്യമങ്ങളോട് രവി മോഹൻ പറഞ്ഞു
#RaviMohan #DivorceNews
[ Ravi Mohan, Ravi Mohan, divorce statement, Aarti Ravi, Aarti Ravi, emotional statement, media interaction, Malayalam news, cinema news, actor statement, personal life, relationship issues, viral news, breaking news, film industry, Mollywood updates ]
പശ്ചിമേഷ്യൻ പ്രതിസന്ധി മൂലമുണ്ടാകുന്ന വിലവർധനയുടെ സാഹചര്യത്തിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തുറന്ന കത്തുമായി കമൽ ഹാസൻ. ഈ സാഹചര്യത്തിൽ സിനിമാ വ്യവസായത്തിലെ ആഡംബര പ്രവണതയും അനാവശ്യ ചെലവുകളും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
#KamalHaasan
[Kamal Haasan, Indian Cinema, Open Letter, Film industry, Cue Studio]
'അതിരടി'യിൽ ഒരു കാമിയോ വേഷത്തിനായി സഞ്ജു സാംസണിനെ ആലോചിച്ചിരുന്നു എന്ന് സംവിധായകൻ അരുൺ അനിരുദ്ധൻ. എന്നാൽ ചില കാരണങ്ങളാൽ അത് നടന്നില്ലെന്ന് സംവിധായകൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
#Athiradi
[Arun Anirudhan, Sanju Samson, Tovino Thomas, Basil Joseph, Athiradi, Cue Studio ]
അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ ലോകേഷ് കനകരാജ്, വാമിഖ ഗബ്ബി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഡിസി' എന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ അനിരുദ്ധ് ഒരുക്കിയിരിക്കുന്ന സ്‌കോറിന് സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
#dcmovie
[DC Movie, Kollywood, Arun Matheswaran, Lokesh Kanagaraj, Wamiqa Gabbi, Anirudh Ravichander, Trailer]
തൃഷ്ണയിലെ “ശ്രുതിയിൽ നിന്നുണരും” എന്ന ഗാനം പാടി എം. എം. കീരവാണി, സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ച് ബി. കെ. ഹരിനാരായണൻ
#MMKeeravani #BKHarinarayanan
[MM Keeravani, M. M. Keeravani, BK Harinarayanan, B. K. Harinarayanan, Thrishna song, Shruthiyil Ninnunarum, Malayalam song, Cover song, Music video, Social media video, Malayalam music lovers, Evergreen Malayalam song, Singer tribute, Musical performance]
Happy for you @kunchacks ഇനിയും തേച്ചാൽ ഇനിയും മിനുങ്ങും
#kunchackoboban #cuestudio
[ Kunchacko Boban, Chackochan, Kunchacko Boban Movies, Kunchacko Boban Performance, Malayalam Actor, Malayalam Star, Sethu, Markos Character, Oru Durooha Sahacharyathil, Career Best Performance ]
രാജാവിന്റെ മകൻ മുതൽ എമ്പുരാൻ വരെ... കിരീടം മുതൽ തുടരും വരെ... എത്ര തലമുറ മാറിയാലും ഒരു പേര് മാത്രം മാറിയില്ല... മോഹൻലാൽ
#mohanlalbirthdayweek
[ Mohanlal, Lalettan, Complete Actor, Performer x Star, Malayalam Superstar, Actor Mohanlal, Mohanlal Hits, Kireedam, Rajavinte Makan, Pavithram, Spadikam, Thanmathra, Narasimham, Drishyam, Pulimurugan, Thudarum, Empuraan ]
സംവിധാന രംഗത്തേക്ക് കടക്കാനൊരുങ്ങി പാർവതി തിരുവോത്ത്. കൊവിഡ് കാലത്താണ് ഈ തിരക്കഥ തന്നിലേക്ക് വരുന്നതെന്നും ഇപ്പോൾ സിനിമയുടെ പണിപ്പുരയിലാണെന്നും പാർവതി ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
#parvathythiruvothu
[Parvathy Thiruvothu, Directorial Debut, Indian Actress]
ആദ്യദിനത്തിൽ മികച്ച കളക്ഷനുമായി ബേസിൽ ജോസഫ്-ടൊവിനോ തോമസ് ചിത്രം 'അതിരടി'. ആഗോളതലത്തിൽ 13.3 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
#basiljoseph #athiradi #tovinothomas
[Tovino Thomas, Basil Joseph, Athiradi, Cue Studio ]