Cinema Pranthan

@cinemapranthan

A Cinema Pranthan. Just. That... Film Production & Film Promotion Company. @cpfilmproductions Founder @sajidyahiya
Followers
149k
Following
590
Account Insight
Score
45.24%
Index
Health Rate
%
Users Ratio
252:1
Weeks posts
അഭിനയരംഗത്ത് നമ്മെ വിസ്മയിപ്പിക്കുന്നതിനും മുൻപേ തൂലിക കൊണ്ട് വിസ്മയം തീർത്ത കലാകാരനാണ് ജഗദീഷ്. മലയാളികൾ ഇന്നും ആവർത്തിച്ചു കാണുന്ന പല സൂപ്പർഹിറ്റ് സിനിമകളുടെയും ആകെത്തുക അദ്ദേഹത്തിന്റെ രചനാവൈഭവമായിരുന്നു. കേവലം ഒരു നടൻ എന്നതിലുപരി, പതിനഞ്ചിലധികം സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ആ 'എഴുത്തുകാരനെ' പലപ്പോഴും നാം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടുണ്ടോ? ഹാസ്യവും ഗൗരവവും ഒരുപോലെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന്റെ തൂലികയ്ക്ക് കരുത്തുണ്ടായിരുന്നു. ഇന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കുന്ന പല ഡയലോഗുകൾക്കും സിറ്റുവേഷനുകൾക്കും പിന്നിൽ ആ തെളിഞ്ഞ ബുദ്ധിയുണ്ട്. അഭിനയത്തിനപ്പുറം എഴുത്തിലൂടെ മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെ പ്രാന്തൻ നിങ്ങൾക്കായി ഓർമ്മപ്പെടുത്തുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ജഗദീഷ് സിനിമ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തു #Jagadish #MalayalamCinema #ScriptWriter #Screenplay #Cinemapranthan
23.3k 155
1 month ago
ചിരിപ്പിക്കുക എന്നത് ഒരു വലിയ പുണ്യമാണെങ്കിൽ, മലയാളിയെ ഏറ്റവും കൂടുതൽ പുണ്യം ചെയ്യിപ്പിച്ച കലാകാരന്മാരിൽ ഒരാളാണ് ബിജുക്കുട്ടൻ. തന്റെ രൂപത്തെയും പരിമിതികളെയും കളിയാക്കിയവർക്ക് മുന്നിൽ, അതേ രൂപത്തെ തന്റെ ഏറ്റവും വലിയ കരുത്താക്കി മാറ്റിയ പോരാട്ടമാണ് അദ്ദേഹത്തിന്റെ കരിയർ. മിമിക്രി വേദികളിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള ആ യാത്ര അത്ര എളുപ്പമായിരുന്നില്ല. പരിഹാസങ്ങളെ കൈയടികളാക്കി മാറ്റിയ ആ നിഷ്കളങ്കമായ ചിരി ഇന്നും മലയാള സിനിമയിൽ തനിമയോടെ നിലനിൽക്കുന്നു. വെറുമൊരു കൊമേഡിയൻ എന്നതിലുപരി, പ്രതിഭയും കഠിനാധ്വാനവും ഉണ്ടെങ്കിൽ ആർക്കും തന്റേതായ ഒരിടം വെട്ടിപ്പിടിക്കാം എന്ന് ബിജുക്കുട്ടൻ തെളിയിച്ചു. സ്നേഹാദരങ്ങൾ, നമ്മുടെ സ്വന്തം @actorbijukuttan #BijuKuttan #hashir #Mollywood #vipindas #vaazha2
23.8k 151
1 month ago
മലയാളം സിനിമയുടെ വല്യേട്ടനായ മമ്മൂട്ടി മലയാളം സിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ സംഭാവന അദ്ദേഹം പുതുമുഖ സംവിധായകർക്ക് നൽകിയ അവസരങ്ങൾ തന്നെയാണ്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഒരിക്കലും ഒതുങ്ങി നിൽക്കുന്ന ലിസ്റ്റ് ആയിരിക്കില്ല , 70 അധികം പുതുമുഖ സംവിധായകർക്ക് അവസരം നൽകിയ ഒരു സൂപ്പർ സ്റ്റാർ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ അപൂർവമായിരിക്കും. #mammootty #mammookka #malayalamcinema #mollywood #CinemaCraft
13.5k 171
1 month ago
Every cult has a beginning. Before the fame, the stardom, and the massive fan following… they were just ordinary people doing ordinary jobs. From bus conductors to waiters, cleaners to TV side roles — these icons proved that humble beginnings never decide your destiny. If they could rewrite their story, so can you. #Rajinikanth #AkshayKumar #AmitabhBachchan #ShahRukhKhan #MithunChakraborty JackieShroff Bollywood IndianCinema
92 2
3 hours ago
ചിരിയുടെ കാലം കഴിഞ്ഞു, ഇനി ചോരകൊണ്ടുള്ള കളി #Kattalan, #KattalanTrailer, #InCinemasMay2026, #AntonyVarghesePepe, and #Mollywood
470 7
4 hours ago
തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും വേർപിരിയൽ വാർത്തകളെക്കുറിച്ചും ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ മനസ്സ് തുറന്ന് തമിഴ് താരം രവി മോഹൻ. വിവാഹമോചന കേസിന്റെ പശ്ചാത്തലത്തിൽ തനിക്കെതിരെ നടക്കുന്ന സൈബർ ഭീഷണികളെയും വൈകാരിക അധിക്ഷേപങ്ങളെയും താരം ശക്തമായി അപലപിച്ചു. വിവാഹജീവിതത്തിൽ തനിക്ക് വ്യക്തിസ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും ഒരു അടിമയെപ്പോലെയാണ് തന്നെ കരുതിയിരുന്നതെന്നും രവി മോഹൻ തുറന്നടിച്ചു. നിരന്തരമായ ട്രോളുകളും ഓൺലൈൻ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളും തന്നെയും കുടുംബത്തെയും കടുത്ത മാനസിക വിഷമത്തിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിപരമായ ഈ പ്രശ്നങ്ങൾക്ക് പൂർണ്ണമായ ഒരു പരിഹാരം ഉണ്ടാകുന്നത് വരെ സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്നും, തന്റെ സ്വകാര്യകാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രമേ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തൂ എന്നും താരം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. #RaviMohan #AarthiRavi #KollywoodNews #CinemaNews #RaviMohanPressMeet TamilCinema CelebrityNews EntertainmentNews CyberBullying DivorceControversy TrendingNews MalayalamCinemaNews Cinemapranthan
454 1
7 hours ago
മലയാളികളുടെ സ്വന്തം മാമുക്കോയ അഭിനയിച്ച ഫ്രഞ്ച് ചിത്രം Flammens of Paradise ഭാഷ മാറിയാലും, അദ്ദേഹത്തിന്റെ സ്വാഭാവിക അഭിനയത്തിന് അതിരുകളില്ലെന്ന് തെളിയിച്ച സിനിമ. കേരളത്തിന്റെ മണ്ണിന്റെ മണം ലോക സിനിമയിലേക്ക് കൊണ്ടുപോയ അപൂർവ നിമിഷം. #Mammukkoya #FlammensOfParadise #MalayalamCinema #WorldCinema #Mollywood IndianCinema Legend MalayalamActor CinemaLovers MovieFacts
269 1
10 hours ago
ആ പഴയ ചോക്ലേറ്റ് ബോയ് ഇമേജ് ഒക്കെ വെറും ട്രെയ്ലർ മാത്രമായിരുന്നു... കുഞ്ചാക്കോ ബോബന്റെ ഇപ്പോഴത്തെ ഈ കളി ശരിക്കും വേറെ ലെവൽ മെയിൻ ആണ്! 90കളിലെ ആ സേഫ് സോൺ കംപ്ലീറ്റായി തല്ലിപ്പൊളിച്ച്, ഈയടുത്ത് ഇറങ്ങിയ 'ഒരു ദുരൂഹ സാഹചര്യത്തിൽ' വരെ അദ്ദേഹം നടത്തിയ ആ അൺറിയൽ ക്യാരക്ടർ അഴിഞ്ഞാട്ടത്തിന്റെ കഥയാണ് ഈ കറൗസൽ. He didn't just survive; he evolved like a boss! #KunchackoBoban #Chackochan #OruDuroohaSaahacharyathil #MalayalamCinema #Mollywood CharacterActor Evolution SystemReboot ChameleonMode GenZ
4,792 51
11 hours ago
കിലുക്കം സിനിമ 4k ചെയ്യാത്തതിൽ ഒരു കാരണമുണ്ട് #Kilukkam #Mohanlal #Revathy #Priyadarshan #Kilukkam4K MalayalamClassics MollywoodNews CinemaRestoration Remastered LalettanFans OotyDiaries
884 57
13 hours ago
Learning to write a strong oneline and synopsis is one of the first major steps in screenwriting. A clear concept not only helps filmmakers organize their ideas but also helps producers, actors, and audiences connect with the story before the film is even made. #FilmmakingBasics #Screenwriting #Synopsis #Oneline #AspiringFilmmaker CinemaLearning Storytelling FilmEducation Direction
147 0
1 day ago
Thank you @sureshgopi sir for supporting @hasaru_ld and island brands like @faskki_products . Your encouragement means a lot for hardworking entrepreneurs from Lakshadweep. What truly touched our hearts was the initiative you took during the very first meeting itself. Calling Lakshadweep Administrator Shri @prafulkpatel sir and personally speaking about supporting the brand and the people behind it is something very rare and unforgettable. The effort, care, and respect you showed towards small island entrepreneurs gave us great hope and motivation to move forward stronger. A heartfelt thank you to @nbswaraj Bhai as well for making this beautiful moment happen. This support and love will always remain a proud memory in @faskki_products journey. ❤️
81 0
1 day ago
കരിയറിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി എത്തിയ 'കറുപ്പ്' സിനിമയുടെ പുലർച്ചെയുള്ള പ്രത്യേക പ്രദർശനങ്ങൾക്ക് (Early Morning Shows) അനുമതി നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. സി. ജോസഫ് വിജയ്‌ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയ ഔദ്യോഗിക 'താങ്ക്സ് കാർഡ്' (Thank You Card). തീയേറ്ററുകളിൽ വലിയൊരു മാസ്സ് ആവേശം തിരികെക്കൊണ്ടുവരാൻ സഹായിച്ച ഈ തീരുമാനത്തിന് പിന്നിൽ സിനിമയോടും സൂര്യയോടുമുള്ള മുഖ്യമന്ത്രിയുടെ സുദൃഢമായ സൗഹൃദം കൂടിയാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. വർഷങ്ങളായുള്ള ഈ ആത്മബന്ധത്തിന്റെ കരുത്തിൽ ആരാധകർക്ക് പുലർച്ചെ മുതൽ തീയേറ്ററുകളിൽ പൂരപ്പറമ്പാക്കാൻ അവസരമൊരുക്കിയ തങ്ങളുടെ പ്രിയപ്പെട്ട 'ദളപതി'ക്ക്, സൂര്യയും നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സും സമർപ്പിച്ച ഈ നന്ദി സൂചകമായ താങ്ക്സ് കാർഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. #Suriya #KaruppuMovie #ThankYouCard #CMVijay #ThalapathyVijay JosephVijay SuriyaVijayFriendship KaruppuEarlyMorningShow DreamWarriorPictures SuriyaComeback Kollywood
5,510 12
1 day ago