കാലത്ത് കാറും എടുത്ത് കട്ടനും കുടിച് കുട്ടനും പിള്ളേരും സൂര്യോദയം കാണാൻ കടമക്കുടിക്ക് പോയിട്ട് അതല്ലാണ്ട് വേറെന്തെല്ലോ കണ്ട് വന്ന നല്ല ഒരീസത്തിന്റെ ഓർമക്കായി ഇതിവിടെ കിടക്കട്ടെ.
ഒള്ള ഊടുവഴിയൊക്കെ കാണിച്ചു തന്ന് ഏതൊക്കൊ വഴിക്ക് ആക്കിയ രണ്ട് വഴികാട്ടികൾക്കും സലാം (🐶) പറഞ്ഞോണ്ട് ടാറ്റാ ബൈ ബൈ.
Caught up with @tovinothomas , @anurajmanohar , and @jakes_bejoy . We talked #Narivetta, music, and everything in between. Got @jakes_bejoy to sing his latest superhit #Minnalvala and @tovinothomas show us a sample of his piano skills too. Don't miss the new #HereIs episode from @karikkufliq ! Wishing the whole #Narivetta team all the best for the release tomorrow. Do catch our episode and let me know how you like it. Thank you @cc_sunil@nikhilprasaad and the entire #KarikkuFliq team as well. Link in story.