ഓ. ഹെൻറിയുടെ ‘ഗിഫ്റ്റ് ഓഫ് ദി മജെയ്’ എന്ന ചെറുകഥയെ ആസ്പദമാക്കി ബംഗാളി സംവിധായകൻ ഋതുപർണ ഘോഷ് ചെയ്ത ചിത്രമാണ് ‘റെയിൻ കോട്ട്‘. അതേ കഥയുടെ തീർത്തും മലയാളീകരിച്ച, ഏറെ വ്യത്യസ്തമായ മറ്റൊരു കഥ. ഒരു സാധാരണ ശരാശരി മലയാളി ദമ്പതികളുടെ ഇടയിലെ ഒരു ദിവസം ലീനിയർ ആയും, അവരുടെ പല പല കാലങ്ങളിലെ ഓർമ്മകൾ നോൺ ലീനിയർ ആയും ഒരേ ടൈംലൈനിൽ കൊണ്ടുവരുക, അതേസമയം കാഴ്ചയിൽ ഏറ്റവും മിനിമൽ ആയി അവതരിപ്പിക്കുക, അതായിരുന്നു ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിന്റെ യഥാർത്ഥ ‘Creative Kick’. (Adventure). ഇരുപത് ദിവസം കൊണ്ട് മെയിൻ ഷൂട്ടിംങും, ഒരു കാറിൽ ഒതുങ്ങുന്ന അത്രയും, മിനിമൽ crew വച്ച് മൂന്ന് നാലു ദിവസത്തെ അഡിഷണൽ ഫോട്ടോഗ്രാഫിയും, (Thanks to DoP Swaroop Philip). കൊറോണ സെക്കന്റ് ഫേസിന്റെ എല്ലാ റിസ്ക്കുകളും ഇതിന്റെ പ്രൊഡക്ഷൻ കാലത്തുണ്ടായിരുന്നു. അത് മനസിലാക്കി കൂടെ നിന്ന ഒരു പ്രൊഡ്യൂസറും, ഉണ്ണിയും, അപർണയും, മൃദുലും, മധു സാറും മറ്റ് മുഴുവൻ ടീമും ചേർന്നതാണ് ഈ സിനിമ. മിനിലിസം ആണ് ഏറ്റവും കോംപ്ലക്സ് ആയ കല. ഈ അവാർഡ് ഇതിൽ വർക്ക് ചെയ്ത എല്ലാവരുടെയും വിജയമാണ്. ചേർത്ത് നിർത്തിയ പ്രേക്ഷകർക്കും, സുഹൃത്തുക്കൾക്കും നന്ദി. ഈ അവാർഡ് ഷെയർ ചെയ്യുന്ന മറ്റ് സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. 🤍🙏🏻
The equation between the two complex species, man and woman has been told in many ways in all forms of art from literature to cinema. Probably the biggest mystery of mankind ever and an unending theme of experimentation for art practice. On a personal note, each day is a new day, a new learning about each other for me and dear pondatti (wife) Minu. Living under one roof with so much of differences, one can imagine. Starting the day with her black coffee no sugar (hates milk and most milk products) and mine the thick white tea (mostly made by her without even tasting it once). We often walk into theatre and go for two separate films, it’s true. Though I eagerly long to explore all genres of cinema from Madmax to Mamma Mia, there is always a special love for the ‘MATURE’ male-female friendships/ relationships (those ‘unusual’ ones), as in films like Before Sunset, Before Midnight, Before Sunrise, Blue Valentine, Once, Begin Again, Her, Eternal Sunshine of the Spotless Mind, The Reader, Malcom & Marie etc to name a few. The list is never ending… While completing three films as writer (co-writer) director, I now reached this conclusion that the desire for the unusual male-female pairs and their vivid stories to experiment is a never ending exercise as an artist, filmmaker. I totally love it and there is a lot to try.
Throwing it back to moments frozen in time — a documentary filmmaker in action somewhere in the lanes and looms of Kanchipuram. These old photographs, now repaired and revived with the help of Artificial Intelligence, carry more than just images; they carry the weight of memory, movement, uncertainty, and passion. On the floor, standing, sitting or lying down, over the trees, on the water tanks, everywhere you/ your hand is the crane, track, trolley, gimbal body rig, all of it. Every frame feels like a reminder of the journey — of being a self-shooting filmmaker, learning through instinct, observation, and experience rather than through film school or years as an assistant.
കാഞ്ചീപുരത്തിന്റെ ഇടവഴികളിൽ എവിടെയോ ഒരു ഡോക്യുമെന്ററി ഫിലിം മേക്കർ എന്ന നിലയിൽ സ്വയം കണ്ടെത്തിയ കുറച്ചു പഴയ ഫോട്ടോകൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഒന്നു പൊടിതട്ടി എടുത്തപ്പോൾ അവ വെറും ചിത്രങ്ങളേക്കാൾ കൂടുതൽ എന്തോ ആണ്; ഓർമ്മയുടെയും ചലനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അഭിനിവേശത്തിന്റെയും ഒക്കെ ഭാരം വഹിക്കുന്ന എന്തോ. തറയിൽ നിന്നും, ഇരുന്നും, കിടന്നും, മരത്തിലും വാട്ടർ ടാങ്കിനുമൊക്കെ മുകളിൽ കയറിയും, കൈ തന്നെ ക്രയിനും ട്രാക്കും ട്രോളിയും ഗിമ്പലും ബോഡി റിഗ്ഗുമെല്ലാം. ആ ഒരു ഫൈനൽ ഇമേജിനു വേണ്ടി മാത്രം. ആരും കൂടെയില്ലെങ്കിലും, ഒന്നും കൈയിൽ ഇല്ലെങ്കിലും ആഗ്രഹിക്കുന്ന സിനിമ സാധ്യമാണ് എന്ന് ഒരെല്ല് കൂടുതൽ പിടിപ്പിച്ചു തന്നത് ആ യാത്രകൾ തന്നെയാണ്. ഇനിയും ഉണ്ട് കുറയെ.
എന്റെ എല്ലാ സിനിമകളും ഒരു കഥയെഴുത്തിലൂടെ ആണ് തുടങ്ങാറ്. കൃത്യം അഞ്ച് വർഷം മുമ്പ്, 2021 മെയ് 10 ന് എഴുതിയതാണ് ‘ഈർപ്പം‘- മിണ്ടിയും പറഞ്ഞും എന്ന സിനിമയുടെ യഥാർത്ഥ കഥ. ഒ. ഹെൻറിയുടെ ദി ഗിഫ്റ്റ് ഓഫ് ദി മാഗിയിൽ നിന്നും, ഋതുപർണഘോഷിന്റെ ഹിന്ദി ചിത്രമായ റെയിൻകോട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്. ഉടനെതന്നെ അത് ലൂക്കമുതലുള്ള എന്റെ സഹ-എഴുത്തുകാരനായ മൃദുലും ആയി പങ്കിട്ടു, പിന്നീട് അതിനെ വിശദമായ ഒരു തിരക്കഥയായി വികസിപ്പിച്ചെടുത്തു. അങ്ങനെ കോവിഡ്-19 ലോക്ക്ഡൗൺ ദിവസങ്ങളിലെ നീണ്ട ടെലിഫോൺ സംഭാഷണങ്ങൾ തന്നെ ഈ ചിത്രത്തിന്റെ ലോങ്ങ് ഡിസ്റ്റൻസ് ഫോൺ call നാറേറ്റീവ് ശൈലി ആയി പരിണമിച്ചു, എന്ന് വേണമെങ്കിൽ പറയാം.
മറ്റൊരു കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കഥ, അതിൽ നിന്നും ഉരുവായ തിരക്കഥ, ഒടുവിൽ അത് മാറിയ ചലച്ചിത്രം - മിണ്ടിയം പറഞ്ഞും - ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ 😊. പടം ആമസോൺ പ്രൈംമിൽ ഉണ്ട്.
Every film of mine begins with a small story. Here is the original story of Mindiyum Paranjum, which I wrote exactly five years ago, on May 10, 2021, inspired by O. Henry’s The Gift of the Magi and the Hindi film Raincoat by Rituparno Ghosh. I shared it with my co-writer, and together we later developed it into a detailed screenplay. Remembering the long telephonic conversations during the COVID-19 lockdown days that helped shape it. No wonder that calls, itself became the narrative style of the cinema.
Now the task is to discover the differences between a story inspired by another story, the screenplay it evolved into, and the motion picture it finally became — Mindiyum Paranjum. I do use all these for my screenwriting classes.
ഇത്രയും നാൾ, വരച്ച ഓരോ സ്കെച്ചും, പെയിന്റിങ്ങും
എന്റെ മാത്രം സ്വന്തം ആയിരുന്നു, വിറ്റിട്ടും ഇല്ല, ആർക്കും കൊടുത്തിട്ടും ഇല്ല. പക്ഷേ ഈ പ്രാവശ്യം… അതിൽ ഒരെണ്ണം എടുത്തു ഫ്രെയിം ചെയ്ത് ഒരാളിലേക്കെത്തിച്ചു. കൊള്ളാം, ഇച്ചിരി (ഒത്തിരി) സന്തോഷം ഒക്കെ തോന്നി.
കോവിഡ് കാലത്ത്, ഫൗണ്ടൻ പെൻ മഷിയും ബ്രഷും മാത്രം ഉപയോഗിച്ച് പേപ്പറിൽ ചെയ്തതാണ് — മഷിയിൽ എഴുതപ്പെട്ട എല്ലാ കഥാപാത്രങ്ങൾക്കും വേണ്ടി എന്ന പോലെ. കൊടുത്തത് അവർക്കെല്ലാം ജീവൻ നൽകിയ ആൾക്ക് തന്നെ.
For so long, every sketch, every stroke of my paint
belonged only to me— quietly held between paper and pulse.
But this time… I did frame one
and let it travel to someone who matters.
And strangely,
it felt good. Great in fact.
Done during the corona time, with fountain pen ink and brush alone on paper, as a tribute to all those characters written in ink.
Curiosity is what drives Cinema,
both for the people who make films
and the audiences who watch them.
Being filmmaker is nothing but living a life
with a bunch of curious people.
A moment behind a curious shot.
മികച്ച സംവിധായകനുള്ള തിക്കുറിശ്ശി ചലച്ചിത്ര അവാർഡ്,
ബ്ലെസി സാറിനെ പോലുള്ള ഒരു മാസ്റ്റർ ക്രാഫ്റ്റ്സ്മാനിൽ നിന്ന് സ്വീകരിച്ചതിൽ സന്തോഷം, അഭിമാനം. ‘മിണ്ടിയും പറഞ്ഞും‘ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഈ അവാർഡ് സലിം ഇക്ക, മൃദുൽ, ഉണ്ണി, അപ്പു, മധു സാർ, മറ്റ് എല്ലാ ടീമംഗങ്ങൾക്കും വേണ്ടിയാണ്. ജൂറിയ്ക്കും അവാർഡ് കമ്മിറ്റിക്കും നന്ദി.
Honoured to receive the Thikkurissi Film Award for Direction (Mindiyum Paranjum), from the master craftsman Blessy sir. Grateful and humbled. Thank you all for the love and support. Dedicating this award Salim ikka, Mridul, Unni, Appu, Madhu sir and my whole team. This is for each of you.
Not just frames.
Not just visuals.
It’s the rhythm of bodies,
the dance of words,
the silence—that speaks,
the gives and the takes,
the breath.
Here is where
cinema takes shape.
It’s meditation,
not public relation.
As the director leads,
the performers follow.
The truth is…
I came to act.
But, then I saw
The right ‘direction’.
Spent 3 years not chasing the spotlight,
but sitting in rooms full of actors—
playing, failing, improvising, discovering
at an acting studio in Chennai.
@rbastudio.chennai
Because the real magic?
It happens between people. 🎭✨