Arrow Wings Academy Private Limited

@arrowwingsacademy

At Arrow Wings Academy, we strive to provide the highest quality training and exciting educational Journey of discovery.
Followers
18.3k
Following
7
Account Insight
Score
36.98%
Index
Health Rate
%
Users Ratio
2619:1
Weeks posts
💥എന്റെ മോനെ.... life സെറ്റ്! 2മാസം ജോലി ഒരു മാസം ലീവ് 😳 [placement, student placed, success story, Roustabout, Floorman, drilling, oil & gas, oil & gas industry, Arrow Wings Academy, Kuwait,Rig life] #Floorman #RigJob #KuwaitJob #ArrowWingsAcademy #PlacedStudent #OilAndGasCareer #AbroadJobs #PGDiploma #StudyToSuccess #RigLife #WorkAbroad #StudentSuccess #OilRigJobs #IndianInKuwait #CareerAbroad #diplomaindrillingtechnology #vrrigtraining
50.1k 292
10 months ago
ഭാവിയുടെ കാര്യത്തിൽ ആശങ്ക വേണ്ട! ആഗ്രഹിച്ച ജോലി നേടാം. It's YOUR LIFE CHANGING DEAL Our diploma courses:- Oil and gas Engineering Oil and gas drilling Technology Hospital administration MEP Advanced interior designing Logistics and supply chain management Production House: @lumosentertainments Entertainments Director: @rahul__ishaan Concept and Script: @__parvathyy_ DOP: @chackochi Art Director: @hamzavallithode Costume designer: @ancy_herman Makeup Artist: @bijeesh_kottakkal Editor: @reckson_joseph Music & RR: @sreehariachunair Colorist: @joynerthomas_ Sound Engineer: @sound_brewery Dub & Mix: @sound_brewery Visual Effects: @teammediaproductions Casting & Artist manager: @deepthisylaja #career #careerdevelopment #diplomacourse #arrowwingsacademy #joborientedcourse #kochi #6monthcourse #placement
0 35
1 year ago
Jingle Jazz | Featuring FEJO & ADJ | 2023 Official Christmas Celebration Video | Arrow Wings Academy Happy New Year! May this year bring you joy and success! Wishing you a prosperous New Year filled with happiness and new opportunities. Thank you Guys for the Smashing Performance❤️@officialfejo @adarsh_adj A big thanks to everyone who worked behind this show to make it so successful.. 📽: @aanvios_multimedia_ #happynewyear #newyear2024 #christmas #celebration #fejø #adj #partyvibes #rapper #arrowwings
505 27
2 years ago
കഴിഞ്ഞ കാര്യങ്ങളെ ഓർത്ത് സന്തോഷം കളയരുത്. Don't overthink. Live in the moment♥️ #lifelessons #lifequotes #motivation #thoughts #arrowwingscademy
49 0
6 hours ago
ഞാൻ ഷഹീന. കാസർഗോഡ് ആണ് എന്റെ വീട്. ​ഒരു ഹൗസ് വൈഫ് ആയിരിക്കെ, കല്യാണത്തിന് ശേഷമാണ് ഞാൻ എന്റെ ഡിഗ്രി പൂർത്തിയാക്കിയത്. അതിനുശേഷം ചില കമ്പനികളിൽ ജോലി ചെയ്തെങ്കിലും, മനസ്സിൽ എപ്പോഴും മറ്റൊരു ആഗ്രഹമുണ്ടായിരുന്നു. എന്റെ അമ്മ മെഡിക്കൽ ഫീൽഡിൽ ആയിരുന്നതുകൊണ്ട്, എന്നെങ്കിലും ഈയൊരു രംഗത്തേക്ക് വരണമെന്ന് ഞാൻ ഒത്തിരി കൊതിച്ചിരുന്നു. ​അങ്ങനെയാണ് ഒരു ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിനെക്കുറിച്ച് അറിയുന്നതും 'ആരോവിംഗ് അക്കാദമി'യിൽ (Arrowwing Academy) എത്തുന്നതും. പഠനം കഴിഞ്ഞിട്ട് ഒത്തിരി നാളത്തെ ഗ്യാപ്പ് ഉള്ളതുകൊണ്ട് തുടക്കത്തിൽ ചെറിയൊരു പേടിയുണ്ടായിരുന്നു. പക്ഷേ, അക്കാദമിയിലെ എല്ലാവരുടെയും വലിയ സപ്പോർട്ട് കാരണം 6 മാസത്തെ കോഴ്സ് എനിക്ക് നല്ല രീതിയിൽ പൂർത്തിയാക്കാൻ പറ്റി. ​കോഴ്സ് കഴിഞ്ഞിറങ്ങിയ ഉടനെ തന്നെ എനിക്ക് നല്ലൊരു ഹോസ്പിറ്റലിൽ ജോലിയും കിട്ടി! സ്വപ്നങ്ങൾ കൈവിടാതെ കൂടെനിന്ന എല്ലാവർക്കും നന്ദി.✨🏥 #SuccessJourney #CareerSuccess #career #arrowwingscademy
23 1
1 day ago
ചെറുപ്പം മുതലുള്ള ഒരു ആഗ്രഹത്തിന് വേണ്ടി, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ജോലി വേണ്ടെന്ന് വെക്കാൻ എത്രപേർക്ക് ധൈര്യം വരും?💥 എന്നാൽ ആ ധൈര്യം കാണിക്കുകയും, തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുകയും ചെയ്ത വൈശാഖിന്റെ കഥയാണിത്. 🇦🇪​യുഎഇയിൽ ഐടി മേഖലയിൽ മികച്ചൊരു ജോലി ചെയ്യുകയായിരുന്നു വൈശാഖ്. എന്നാൽ ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം മറ്റൊന്നായിരുന്നു—ഓയിൽ ആൻഡ് ഗ്യാസ് റിക് ഫീൽഡിൽ (Oil & Gas Rig Field) വർക്ക് ചെയ്യുക. ​സ്വപ്നങ്ങളിലേക്ക് നടന്നു കയറാൻ കാണിച്ച ആ ധൈര്യം ഒരിക്കലും തെറ്റിയില്ല. ​തന്റെ ലക്ഷ്യം നേടുന്നതിനായി യുഎഇയിലെ IT ജോലി ഉപേക്ഷിച്ച വൈശാഖ് പിന്നീട് തിരഞ്ഞെടുത്തത് Arrow Wings Academy ആയിരുന്നു. കൃത്യമായ പരിശീലനത്തിനൊടുവിൽ, ഇതാ അക്കാദമി വഴി കുവൈറ്റിൽ വൈശാഖിന് ജോലി ലഭിച്ചിരിക്കുകയാണ്. ​വൈശാഖിന്റെ ആ തീരുമാനം നൂറ് ശതമാനം ശരിയായിരുന്നുവെന്ന് ഈ വിജയം തെളിയിക്കുന്നു. റിഗ് ഫീൽഡിലെ പുതിയ കരിയറിന് വൈശാഖിന് ആരോ വിങ്സ് അക്കാദമിയുടെ എല്ലാവിധ ആശംസകളും.✈️ #studentsuccess #career #diplomacourse #arrowwingscademy
39 1
1 day ago
സീറ്റിന് അടിവേണ്ട! വേഗം അഡ്മിഷൻ എടുത്തോ. LIMITED SEATS ARE AVAILABLE #newbatch #diplomacourse #career #arrowwingscademy
14 1
3 days ago
കപ്പ് തൂക്കി 💥🏆 ARROW WINGS PREMIER LEAGUE-ൽ കിരീടം ചൂടിയ വിജയികൾക്ക് ആശംസകൾ.💥💪 #SportsDay #cricket #tournament #arrowwingscademy
87 9
3 days ago
Wait over! Match day🏏 #MatchDay #sportsday #cricket #arrowwingscademy
47 5
5 days ago
നിങ്ങളും ഒരു വീട്ടമ്മയാണോ? CAREER ഒന്ന് UPDATE ചെയ്താലോ? #hospitaladministrationcourse #healthcare #arrowwingscademy
19 0
5 days ago
ARROWWINGS CHALLENGERS KOCHI 🏏 🇻‌🇸‌ ARROWWINGS SUPERKINGS KOCHI 🏏 Whoooooo Win🫵❓❔ #cricket #crickettournament🏏 #sports #arrowwingscademy
107 7
6 days ago
TRY ചെയ്തുകൊണ്ടേയിരിക്കുക
118 0
7 days ago