Ranjan Abraham

@abraham.ranjan

Film Editor
Followers
3,984
Following
1,193
Account Insight
Score
30.96%
Index
Health Rate
%
Users Ratio
3:1
Weeks posts
“അറ്റക്കാമ” അധ്യാപികയും സുഹൃത്തും ആയ ഡോ. ആശാ പി യുടെ ആദ്യ കവിതാ സമാഹാരം 🌹🌹🌹🌹 തീർച്ചയായും നല്ലൊരു വായനാനുഭവമായിരിക്കും “അറ്റക്കാമ”
2 0
3 days ago
Next 😍😍😍
49 1
22 days ago
We are thrilled to announce that after winning over 125 international accolades and qualifying for the Oscars, the critically acclaimed film “The Face of the Faceless” is set to release in Spanish. This exciting milestone brings our powerful story to a wider audience, and we cannot wait to share it. Thank you for your continued support in celebrating this monumental journey. /watch?v=h-kFk0wsnec — with Thampy Abraham and 15 others.
12 1
2 months ago
A New Beginning Sujesh Annie Eapen’s new innings starts today “ആരംഭം” STUDIO BELLAROOH പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സി യുടെയും മകൾ അവന്തിക സുന്ദർ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ‘ആരംഭം’ എന്ന ഈ മലയാള ചിത്രം. സംവിധാനം: സുജേഷ് ആനി ഈപ്പൻ, നിർമ്മാണം: STUDIO BELLAROOH, രചന: ജോസ് ലറ്റ് ജോസഫ്-ഡോ: അജോയ് തമ്പി, ഛായാഗ്രഹണം: അജയൻ വിൻസെന്റ്, എഡിറ്റിംഗ്: രഞ്ജൻ എബ്രഹാം, കലാസംവിധാനം: സാബു മോഹൻ, സംഗീതം: ഗോപി സുന്ദർ, ഗാനരചന: ഹരി നാരായണൻ,തമിഴ്. നൃത്തം: രാജു സുന്ദരം, കോസ്റ്റ്യൂം: സൂര്യ ശേഖർ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി. സ്റ്റിൽസ്: റെനി, ഡിസൈൻ: യെല്ലോടൂത്ത്സ്, ചീഫ് അസോസിയേറ്റ്: കെ.ജെ ഷൈജു, അസോസിയേറ്റ്: നരേഷ് നരേന്ദ്രൻ. ക്രിയേറ്റീവ് ഹെഡ്: ദിവ്യ കൃഷ്ണ. അഭിനേതാക്കൾ: അവന്തിക സുന്ദർ, സരിത, അൽത്താഫ് സലിം, കൃഷ്ണ ശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, വിജി വെങ്കിടേഷ്, കലാഭവൻ ഷാജോൺ, സുനിൽ സുഗത, രാജേഷ് ശർമ്മ, സെന്തിൽ, മൂന്നാർ രമേശ്, നോബി, കുമാർ സേതു തുടങ്ങിയവർ.
78 0
3 months ago
Dance… Dance… Dance with Lalettan & Dileep ettan ❤️ Relive every beat of the theatre experience with the 𝑹𝑬𝑨𝑳 𝑶𝑮 and the 𝙅𝙖𝙣𝙖𝙥𝙧𝙞𝙮𝙖 𝙉𝙖𝙮𝙖𝙠𝙖𝙣 💥 #Azhinjattam full video song out now ❤️‍🔥 https://youtu.be/v7-6tStNSNA A @shaanrahman Musical 🎶 Sung by @mgsreekumarofficial @vineeth84 @niranjsuresh 🎤 Lyrics @vinayaksasikumar ✍️ Choreography @iamsandy_off 🕺 #BhaBhaBa #BhayamBhakthiBahumanam
35 3
4 months ago
Thank God പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഞാനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്ന​ഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും. അനൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃ​ഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് പോസ്റ്ററിൽ കാണാം. ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാ​ഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ എബ്രഹാമാണ് എഡിറ്റർ, ഹരിനാരായണന്റെ വരികൾക്ക് വരുൺ ഉണ്ണി സം​ഗീതം നൽകുന്നു. പ്രൊഡക്ഷൻ ഡിസൈനർ അപ്പുണ്ണി സാജൻ, പ്രൊഡക്ഷൻ കൺ‌ട്രോളർ- മോഹൻ അമൃത, കലാസംവിധാനം- സിബിൻ വർ​ഗീസ്, മേക്കപ്പ്- പ്രദീപ് രം​ഗൻ, കോസ്റ്റ്യൂം- കുമാർ എടപ്പാൾ, ആക്ഷൻ- സ്റ്റണ്ട് സിൽവ, ഓഡിയോ​ഗ്രാഹി- എംആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- അരുൺ രാമവർമ്മ, വിഎഫ്എക്സ്- കെ.എസ് രഘൂറാം, പ്രൊജക്ട് ഹെഡ്- സിദ്ധിഖ്, സ്റ്റിൽസ്- വിഷ്ണു ആർ ​ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വിജിത്ത്, സനിത ദാസൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- ജബ്ബാർ മതിലകം, പിആർഒ- വാഴൂർ ജോസ്, എ.എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഡിജിറ്റർ മാർക്കറ്റിം​ഗ്- ഒപ്പറ, ഡിജിറ്റർ പിആർഒ- അഖിൽ ജോസഫ്, പബ്ലിസിറ്റി ഡിസൈൻ- ക്രിയേറ്റീവ് മങ്കി.
119 3
4 months ago
എന്നും ഒരു പൊട്ടിച്ചിരിയോടെ തുടങ്ങിയിരുന്ന ആ ഫോൺ വിളികൾ ഇനിയുണ്ടാവില്ലല്ലോ… 🙏🏻🙏🏻🙏🏻🙏🏻🙏🏻
102 0
4 months ago
18 0
4 months ago
From Today 🔥🔥🔥🔥 BhaBhaBa 🔥🔥🔥🔥🔥
40 1
4 months ago
17 1
4 months ago
BhaBhaBa നാളെ മുതൽ 🔥🔥🔥🔥🔥
39 1
4 months ago