Sarath Kumar

@a_for_actor_

DIRECTOR, WRITER, ACTOR
Followers
1,922
Following
706
Account Insight
Score
28.09%
Index
Health Rate
%
Users Ratio
3:1
Weeks posts
90 0
2 days ago
Ink fades. Nothing more to pen.
269 7
13 days ago
Stood like a shadow, A love without a name — Gone like a breath.
198 8
1 month ago
Ok
156 8
8 days ago
Let’s avoid some smoke. Rearrangement
134 0
11 days ago
ഗുഡ് ഫിലിംസ് മേക്ക്സ് യുവർ ലൈഫ് ബെറ്റർ പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന കിടിലൻ ത്രില്ലർ ഗുഡ് ഫിലിംസ് മേക്ക്സ് യുവർ ലൈഫ് ബെറ്റർ പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം സിനിമാ മേഖലയിലെ പ്രമുഖരുടെയും ആരാധകരുടെയും സാന്നിധ്യത്തിൽ കൊച്ചിയിൽ വെച്ച് നടന്നു. “നീലമുടി”, “കാമദേവൻ”, “നക്ഷത്രം കണ്ടു”, “അംബ്രോസിയ” തുടങ്ങിയ ശ്രദ്ധേയമായ പ്രോജക്റ്റുകൾക്ക് ശേഷം ഗുഡ് ഫിലിംസ് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന് വലിയ പ്രതീക്ഷകളാണ് ഇൻഡസ്ട്രി നൽകുന്നത്. “തടവ്” എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ബീന ആർ. ചന്ദ്രൻ ഈ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് പ്രോജക്റ്റിന്റെ മാറ്റ് കൂട്ടുന്നു. ശരത്ത് കുമാറിന്റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ചിത്രം ഒരു പക്കാ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആയിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മുൻപ് ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, തിയേറ്റർ അനുഭവത്തിന് മുൻഗണന നൽകുന്ന സാങ്കേതിക മികവോടെയായിരിക്കും സിനിമയുടെ നിർമ്മാണം. വരുന്ന മെയ് മാസത്തിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഒരു മികച്ച ത്രില്ലർ അനുഭവമായിരിക്കും ഇതെന്നും, മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സംവിധായകൻ ശരത്ത് കുമാർ അറിയിച്ചു. ഗുഡ് ഫിലിംസിന്റെ മുൻകാല വിജയങ്ങൾ പരിഗണിക്കുമ്പോൾ, പുതിയ ചിത്രവും ബോക്സ് ഓഫീസിൽ തരംഗമാകുമെന്നാണ് സിനിമാസ്വാദകരുടെ വിലയിരുത്തൽ. #news #update #malayalamcinema #new #Mollywood
382 16
1 month ago
Search. ..search. ...search
182 6
2 months ago
🙂🙂
130 1
2 months ago
Happy new year our friends. A glimpse into our upcoming projects for the year ahead.💙💙💙
201 2
4 months ago
Let's talk with @a_for_actor_ is out now. Check link in bio 🔗 #sarathkumarv #filmmaker #athiragopinath #jijithnamradath #letstalk
63 2
4 months ago
2016 ലാണ് GOOD FILMS MAKE YOUR LIFE BETTER എന്ന കൂട്ടായ്മയുടെ ആരംഭം. ഈ കഴിഞ്ഞ 9 വർഷങ്ങൾ നിരവധി ഷോട്ട് ഫിലിമുകളും, മ്യൂസിക് ആൽബങ്ങളും, 2 സിനിമയും ചെയ്യാൻ സാധിച്ചു. ചെയ്ത രണ്ടു സിനിമകളും iffk എന്ന വേദിയിൽ എത്തിക്കാനും സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. ഈ വർഷവും iffk selection ലിസ്റ്റ് വന്നപ്പോൾ നമ്മൾ അതിൽ ഉണ്ട്. ആദിത്യ ബേബി സംവിധാനം ചെയ്യുന്ന ambrosia എന്ന സിനിമയാണ് ഇത്തവണ മലയാളം സിനിമ ടുഡേയിൽ ഞങൾ അവതരിപ്പിക്കുന്നത്. തുടർച്ചയായി മൂന്ന് തവണയും iffk യിൽ സിനിമ പ്രേദർശിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷം ഉണ്ട്. (നീലമുടി, കാമദേവൻ നക്ഷത്രം കണ്ടു, ആംബ്രോസിയ )കഴിഞ്ഞ വർഷങ്ങളിൽ നിന്നും വളരെ വ്യത്യസ്ത മായ ഒരു സിനിമ അനുഭവം ആയിരിക്കും ഇത്തവണ എന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു. എല്ലാവരും കൂടെ കാണണം🥳🥳🥳
646 41
6 months ago
Cupid Saw The Star, directed by Adhithya Baby, The movie will be screened on 18th OCT, 11:45 AM, Liberty Paradise, Thalassery as part of the TIFF. Check out movie reviews and schedules on the MyMovieReview App 🎥📱 #TIFF #FilmFestival #MyMovieReview #MovieLovers #Thalassery #CinemaMagic
274 9
7 months ago